യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ ആക്രമണത്തിൽ എംഎസ്എഫ് പ്രവര്‍ത്തകയ്ക്ക് പരിക്ക്

തിരൂര്‍: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എസ്.എം പോളിടെക്നിക് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയും എം.എസ്.എഫ് പ്രവര്‍ത്തകയുമായ ഉണ്യാല്‍ സ്വദേശി ഷംല(21)യ്ക്ക് പരിക്കേറ്റു. തലയ്ക്ക്

Read more

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറം: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. ഭാരതപ്പുഴയിൽ കക്ക വാരാൻ പോയ സംഘത്തിന്റെ തോണി മറിഞ്ഞാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്.

Read more

റോളർ സ്കേറ്റിംഗിലെ കുട്ടിതാരം; വിസ്മയിപ്പിച്ച് ഖിദാഷ് ഖാൻ

അങ്ങാടിപ്പുറം: ചെറുപ്രായത്തിൽ തന്നെ റോളർസ്കേറ്റിംഗിൽ തന്‍റെ കഴിവ് തെളിയിച്ചിരിക്കുകയാണ് പുത്തനങ്ങാടിയിലെ ഖിദാഷ് ഖാൻ. ജില്ലാ റോളർസ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് ഇനങ്ങളിലും സ്വർണം നേടിയാണ് ഈ അഞ്ചുവയസുകാരൻ

Read more

ഉൾക്കാഴ്ച വെളിച്ചമേകി;ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം നേടി ഫാത്തിമ അൻഷി

മേലാറ്റൂര്‍: കാഴ്ച വൈകല്യത്തെ അതിജീവിച്ച് പഠനത്തിലും,സംഗീതത്തിലും വിസ്മയം തീർക്കുന്ന പ്ലസ്ടു വിദ്യാർത്ഥി ടി.കെ. ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം നൽകി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ

Read more

മുസ്ലിം ലീഗ് നേതാവ് വണ്ടൂർ ഹൈദരലി അന്തരിച്ചു

വണ്ടൂർ (മലപ്പുറം): മുസ്ലിം ലീഗ് സംസ്ഥാന നേതാവും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റും വണ്ടൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വണ്ടൂർ കെ ഹൈദരലി (88) അന്തരിച്ചു. ശവസംസ്കാരം

Read more

തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കെ.സുരേന്ദ്രൻ

തിരൂർ: തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരൂരിലെ തുഞ്ചൻപറമ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരിൽ പ്രതിമ

Read more

‘ഓപ്പറേഷൻ തല്ലുമാല’; 200 പേർക്കെതിരെ കേസ്; 5.39 ലക്ഷം രൂപ പിഴ ചുമത്തി മലപ്പുറം പോലീസ്

മലപ്പുറം: ‘ഓപ്പറേഷൻ തല്ലുമാല’ എന്ന പേരിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടിക്കുക, വിദ്യാർത്ഥികൾക്കിടയിൽ

Read more

മലപ്പുറം മഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന 

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഗ്രീൻ വാലിയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഓഫീസിൽ സൂക്ഷിച്ചിരുന്ന വിവിധ രേഖകൾ പരിശോധിച്ചു വരികയാണ്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ

Read more

ആര്യാടൻ മുഹമ്മദിന് വിട നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ

നിലമ്പൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വിട ചൊല്ലി രാഷ്ട്രീയ കേരളം.  മൂന്ന് തവണ മന്ത്രിയായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക

Read more

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാർ: കെ.ടി. ജലീല്‍

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎമാർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. സ്വതന്ത്ര എം.എൽ.എമാർ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ജലീൽ

Read more