ട്രാഫിക് നിയമം ലംഘിച്ചാൽ പണി പിന്നാലെ; എഐ ക്യാമറകൾ പ്രവർത്തന സജ്ജം

മലപ്പുറം: ട്രാഫിക് നിയമം ലംഘിച്ചിട്ടും പിടി വീഴുന്നില്ലെന്ന ആശ്വാസത്തോടെ നടക്കണ്ട. എല്ലാം മുകളിലിരുന്ന് ഒരാൾ കണ്ട് കൃത്യമായി കാണുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ പിടിക്കാനായി മോട്ടർ വാഹന വകുപ്പ്

Read more

ഭാരത് ജോഡോ യാത്ര; സംസ്ഥാനതല സമാപനം 28ന് നിലമ്പൂരിൽ

മലപ്പുറം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധിയും സംഘവും മലപ്പുറം ജില്ലയിൽ രണ്ടര ദിവസം ചെലവിടും. 72 കിലോമീറ്റർ ദൂരം ജില്ലയിലൂടെ പര്യടനം നടത്തും. 27നു

Read more

കാലിക്കറ്റിൽ ഉപരിപഠനാവസരം നഷ്ടമായി ഏഴായിരം വിദ്യാർഥികൾ

തേഞ്ഞിപ്പലം: ഡിഗ്രി, പിജി കോഴ്സുകളിൽ സീറ്റ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയെങ്കിലും കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം ഗവ.കോളജുകളും കണ്ണടച്ചതിനാൽ 7,000 വിദ്യാർഥികൾക്ക് ഉപരിപഠനാവസരം നഷ്ടപ്പെട്ടു. കോവിഡ്

Read more

നാടിന് അഭിമാനം; നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവുമായി നന്ദിത

കുറ്റിപ്പുറം: പടന്നപ്പാട്ട് വീടിനും തവനൂർ ഗ്രാമത്തിനും ഇരട്ടിമധുരമായിരുന്നു ഇത്തവണത്തെ തിരുവോണപ്പുലരി. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി നന്ദിത മലപ്പുറം

Read more

വാക്സിൻ ഫലപ്രദമല്ലാത്തതിനാൽ തെരുവുനായ്ക്കളെ പിടികൂടാൻ ഇല്ലെന്ന് സന്നദ്ധപ്രവർത്തകർ

മലപ്പുറം: പേവിഷബാധയ്ക്കെതിരെ നിലവിലെ വാക്സിൻ ഫലപ്രദമല്ലാത്തതിനെ തുടർന്ന് തെരുവുനായ്ക്കളെ പിടികൂടുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകർ പിൻവാങ്ങി. നായ്ക്കളെ പിടിക്കുമ്പോൾ അബദ്ധത്തിൽ കടിയേറ്റാൽ സുരക്ഷിതമായ വാക്സിൻ കേരളത്തിൽ ലഭ്യമാകുമോ എന്ന

Read more

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടി നൈജീരിയക്കാർ

മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്‍റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് പണം കൈമാറിയതായി അറസ്റ്റിലായ നൈജീരിയൻ യുവാവും

Read more

ഇനി സ്വസ്ഥമായുറങ്ങാം; നാട്ടുകാരുടെ കൈതാങ്ങിൽ വേലായുധനും കുടുംബത്തിനും വീടായി

എരമംഗലം: ബ്ലോക്ക് പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ, ഷെഡിൽ താമസിച്ചിരുന്ന പുഴക്കര വേലായുധന്‍റെ കുടുംബത്തിന് വീടായി. വെളിയങ്കോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ പുഴക്കര വേലായുധനും കുടുംബവും വീടില്ലാതെ വർഷങ്ങളായി

Read more

മരം മുറിക്കുന്നതിനിടെ പക്ഷികൾ ചത്ത സംഭവം: 3 പേർ റിമാൻഡിൽ

മ‍ഞ്ചേരി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി എആർ നഗറിലെ വി.കെ പടിയിൽ മരം മുറിക്കുന്നതിനിടെ പക്ഷികൾ ചത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മണ്ണുമാന്തി യന്ത്രത്തിന്‍റെ

Read more

വികസനത്തിനായി ഓർമകളുറങ്ങുന്ന മണ്ണും വിട്ടുനൽകി

പാലപ്പെട്ടി: നാടിന്റെ വികസനത്തിന് വഴിയൊരുക്കാൻ 300 ലധികം കബറിടങ്ങൾ പൊളിച്ചു മാറ്റി മഹല്ല് കമ്മിറ്റി. കബർസ്ഥാനിൽ തന്നെ മറ്റെവിടെയെങ്കിലും പൊളിച്ചുമാറ്റിയ ശവകുടീരങ്ങളിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ മറവുചെയ്യാൻ

Read more

പൂക്കളമൊരുക്കാൻ ടെറസിലുണ്ട് പൂപ്പാടം

മഞ്ചേരി: മൃദുല കുമാരി ഓണക്കാലത്ത് വീടിനെ പൂന്തോട്ടമാക്കി മാറ്റുകയാണ്. അരുകിഴായയിലെ ഈ പൂന്തോട്ടവീട് നിറയെ ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കും. അരുകിഴായ സ്മൃതി എന്ന

Read more