കാലവര്‍ഷം നാളെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ ഒന്നു മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. തെക്കന്‍ മേഖലയില്‍ കാലവര്‍ഷം ആരംഭിക്കാന്‍

Read more