കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ്; ഒടിപി ചോദിച്ച് പണം തട്ടിയെടുത്തു

കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്‌സൈറ്റും ഉപയോഗിച്ച് തട്ടിപ്പ്. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി സ്വദേശി ഷിജിക്കാണ് കഴിഞ്ഞ ഒരു മാസമായി വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു

Read more