കേന്ദ്രം അനുമതി നൽകാത്തതിനാൽ കെ-റെയിൽ നടപ്പാക്കാൻ കഴിയാത്ത സാഹചര്യം: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: മലയാളികൾ വലിയ യാത്രാ ബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അനുമതി നൽകാത്തതിനാൽ കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിലെ റെയിൽവേ വികസനത്തിന്‍റെ
Read more