കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പൊന്നും ശരിയല്ല, നേരിടുകയേ മാര്‍ഗമുള്ളൂ: മന്ത്രി എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങളും മുന്നറിയിപ്പുകളും മാറിമറിയുന്നതായി മന്ത്രി എം.വി. ഗോവിന്ദൻ. കണ്ണൂരിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാലാവസ്ഥയെക്കുറിച്ചുള്ള അറിയിപ്പുകളൊന്നും

Read more

സ്പിരിറ്റിന്റെ വില കൂടുന്നു; മദ്യ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. നിയമസഭയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില

Read more

എന്‍ഡോസള്‍ഫാന്‍ നഷ്പരിഹാരം വൈകില്ലെന്ന് എം.വി ഗോവിന്ദന്‍

കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരെ ഒരുമിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നഷ്ടപരിഹാരം എത്രയും വേഗം നൽകുമെന്നും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടാത്തവർക്കായി എത്രയും

Read more

തൊഴിലുറപ്പിലും കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും ഒന്നാമതായി കേരളം

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി

Read more

മദ്യവിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ഗോവിന്ദൻ

കൊച്ചി: വെയിലിലും മഴയിലും വരി നിന്ന് മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം. വി. ഗോവിന്ദൻ. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി

Read more

‘സിന്തറ്റിക് മയക്ക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരുന്നു’

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ

Read more