മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി: 6 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഏഴ് ബസുകൾ വേഗപ്പൂട്ടിൽ തിരിമറി

Read more

വേഗപ്പൂട്ടിൽ ക്രിമിനൽ നടപടി, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികളെന്ന് ഗതാഗതമന്ത്രി  

തിരുവനന്തപുരം: ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. അപകടത്തിൽപ്പെട്ട ബസിൽ

Read more

ഓണാഘോഷ പരിപാടി; വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാൽ പിടിവീഴും

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങൾ രൂപമാറ്റം വരുത്തി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രൂപമാറ്റം വരുത്തുന്നതിന് പുറമെ,

Read more

വിദ്യാർത്ഥികളെ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി; പരിശോധന കർശനമാക്കി എംവിഡിയും പൊലീസും

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ ബസ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read more