25 കോടിയുടെ ഓണം ബമ്പർ ആർക്കെന്ന് നാളെ അറിയാം; ഇതുവരെ വിറ്റത് 63 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ഭാഗ്യ സമ്മാനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അച്ചടിച്ച എല്ലാ

Read more

ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി വി മുരളീധരന്‍

ദുബായ്: ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കേന്ദ്രമന്ത്രി തള്ളി. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നർമ്മദ നദിയുടെ

Read more

ഓണാഘോഷത്തിൽ പങ്കെടുക്കാത്തത് ഭിന്നതകൊണ്ടല്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പാലക്കാട്: സംസ്ഥാന സർക്കാരുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടല്ല സർക്കാരിന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാത്തത്. അത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആദിവാസികളുടെ പരിപാടിയായതിനാലാണ്

Read more

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് വര്‍ണാഭമായ ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാനത്തെ ഓണാഘോഷത്തിണ് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറക്കം. വൈകിട്ട് അഞ്ചിന് മാനവീയം വീഥിയിൽ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

Read more

സ്വപ്‌ന സാക്ഷാത്കാരം;കുമ്മാട്ടികളിയില്‍ ആദ്യമായി പങ്കെടുത്ത് വനിതകൾ

തൃശൂര്‍: തൃശൂരിലെ വടക്കുമുറി ദേശത്തെ കുമ്മാട്ടികളി രണ്ടു കാലങ്ങളിൽ സവിശേഷമായിരുന്നു. അതിലൊന്ന് കേരളം ഓണം ആവേശത്തോടെ ആഘോഷിക്കുന്ന സമയമാണ്. രണ്ടാമത്തേത് സ്ത്രീകൾ ആദ്യമായി ഈ പരമ്പരാഗത നൃത്തരൂപം

Read more

രാഹുലിന്റെ ഭാരത് ജോഡോ യാത്ര; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നിയമസഭാ സമ്മേളനം, ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്ര എന്നിവയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Read more

ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച സമാപനം; അനന്തപുരിയിൽ വര്‍ണാഭമായ ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ട് നിന്ന ഓണം വാരാഘോഷം തിങ്കളാഴ്ച തലസ്ഥാനത്ത് വർണ്ണാഭമായ ഘോഷയാത്രയോടെ സമാപിക്കും. ഘോഷയാത്ര വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയാണ് കടന്നുപോകുന്നത്. ടൂറിസം വകുപ്പിന്റെ

Read more

മറ്റുള്ളവരെ വേദനിപ്പിച്ചും കളിയാക്കിയും സന്തോഷിക്കുന്നത് മൃ​ഗത്തനം: ബാല

നടൻ ബാല സംവിധാനം ചെയ്ത ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവം ടിനി ടോമും രമേഷ് പിഷാരടിയും പങ്കുവെച്ചത് വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ ബാല ട്രോളുകളിൽ നിറഞ്ഞു.

Read more

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും ഓണാശംസകളെന്നും ഭിന്നതകൾ അകറ്റി ബന്ധം ശക്തിപ്പെടുത്താമെന്നുമാണ് മലയാളത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്തത്. “പൂക്കളങ്ങളും

Read more

കൊച്ചിയിൽ ഭീമൻ പൂക്കളം; 300 കിലോ പൂക്കൾ

കൊച്ചി: കൊച്ചിയിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയാണ് ഫോർട്ട് കൊച്ചി നിവാസികൾ തിരുവോണത്തെ വരവേറ്റത്. സാന്താക്രൂസ് ഗ്രൗണ്ടിൽ 500 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്നേഹ പൂക്കളം ഒരുക്കിയിരിക്കുന്നത്. ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം

Read more