മലയാളത്തിൽ ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ ആശംസകൾ നേർന്നു. സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാഷ്‌ട്രപതി

Read more

തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി

തിരുവോണത്തോണി തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പുറപ്പെട്ട് ആറന്മുളയില്‍ എത്തി. തിരുവോണത്തോണിയിൽ നിന്ന് കൊണ്ടുവരുന്ന വിഭവങ്ങൾ ഉപയോഗിച്ച് ആറന്മുള ക്ഷേത്രത്തിൽ സദ്യ തയ്യാറാക്കും. തിരുവോണത്തോണി വരുന്നത്

Read more

ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യമനസ്സുകളുടെ ഐക്യം വിളംബരം ചെയ്യുന്ന ആശയമാണ് ഓണം. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ

Read more

കൊച്ചിയിലെ സർക്കാർ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

എറണാകുളം: കൊച്ചിയിലെ സർക്കാർ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ആദ്യ ദിവസം സംഗീത സംവിധായകനും ഗായകനുമായ അൽഫോൺസ് ജോസഫിന്‍റെ മ്യൂസിക്കൽ നൈറ്റ് ഒരുക്കിയിരുന്നു. ലവണ്യം 2022 എന്ന് പേരിട്ടിരിക്കുന്ന

Read more

ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇത്തവണ മഴ ജാഗ്രതയിൽ ഓണക്കാലം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒമ്പത്

Read more

ഓണാഘോഷ വേളയിലും കേരള പൊലീസിന്റെ മാവേലി കർമനിരതൻ

മാവേലിയുടെ വേഷത്തിൽ ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവെച്ച് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മാവേലി വേഷം ധരിച്ച പൊലീസ്

Read more

ഓണം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ഈ വർഷത്തെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ചതോറുമുള്ള ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സെപ്റ്റംബർ

Read more

ഓണപൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഓണപൂജകൾക്കായി ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്ര നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ഉത്രാടം മുതൽ ചതയം വരെ ഭക്തർക്ക് ഓണസദ്യ ഒരുക്കിയിട്ടുണ്ട്. നട തുറക്കുന്ന

Read more

ഓണാവധിക്ക് വീടുപൂട്ടി പോകുന്നവർ കേരള പൊലീസിനെ ആപ്പിലൂടെ അറിയിക്കണം

തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്ര ചെയ്യുന്നവർ പൊലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണമെന്ന് കേരളാ പോലീസിന്റെ അറിയിപ്പ്. സംസ്ഥാന പോലീസ് മീഡിയ സെന്ററാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഓണാവധിക്കാലത്ത്

Read more

സംസ്ഥാനത്ത് നാളെ നാലു ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: മഴപ്പേടിയിലാണ് ഇത്തവത്തെ ഓണക്കാലം. ഉത്രാടം ദിവസം എട്ട് ജില്ലകളിലും തിരുവോണ ദിവസം നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ശക്തമായ മഴ

Read more