അവയവമാറ്റ ശസ്ത്രക്രിയ; സർക്കാർ നിബന്ധനകൾ ലംഘിച്ചെന്നു പരാതി

തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ സ്വകാര്യ ആശുപത്രിക്ക് നൽകിയതായി പരാതി. തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചയാളുടെ കരൾ

Read more

സംസ്ഥാനത്ത് മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ അനിശ്ചിതാവസ്ഥയിൽ

തിരുവനന്തപുരം: മൃതസഞ്ജീവനി പദ്ധതി പ്രകാരം നടത്തേണ്ട അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വലിയ കുറവ്. 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം കുത്തനെ കുറഞ്ഞു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കും

Read more

രാജ്യത്തെ സർക്കാരിന് കീഴിലെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരത്തോടെ കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് ആശുപത്രി വരിക. എന്നാൽ അതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ

Read more

ലോകത്തെ വിജയകരമായ ആദ്യകുടൽമാറ്റ ശസ്ത്രക്രിയ ഒന്നരവയസ്സുകാരിയിൽ

മഡ്രിഡ്: ഒന്നര വയസുകാരിയായ എമ്മയുടെ വയറ്റിലെ മിക്കവാറും എല്ലാ അവയവങ്ങളും മറ്റൊരാളുടേതാണ്. കുടൽ, കരൾ, പാൻക്രിയാസ്, പ്ലീഹ, ദഹനവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങൾ, അവയെല്ലാം ഇന്ന് അവളുടെ ശരീരത്തിന്‍റെ

Read more

കോവിൻ പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും

ന്യൂഡല്‍ഹി: കോവിൻ പോർട്ടലിൽ രക്ത-അവയവദാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. പോർട്ടലിന്‍റെ പുതുക്കിയ പതിപ്പ് അടുത്ത മാസം പകുതിയോടെ പ്രവർത്തനക്ഷമമാകും. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക

Read more

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വകുപ്പ് മേധാവിക്ക് വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗം മേധാവിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ

Read more

തിരുവനന്തപുരത്ത് വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി

Read more

വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി

Read more