ഫരീദിനെ തല്ലാനോങ്ങിയ ആസിഫിനെ ഏഷ്യാകപ്പിൽനിന്ന് വിലക്കണമെന്ന് അഫ്ഗാൻ ബോർഡ്
ഷാർജ: ഏഷ്യാ കപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്‍റെ ഫരീദ് അഹമ്മദ് മാലിക്കിനെ മർദ്ദിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാന്‍റെ ആസിഫ് അലിയെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്
Read more