കഞ്ചിക്കോട് ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കോട്ടമുടി പ്രദേശത്തെ ബി ലൈനിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിൻ ആനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇത് ഒരു സ്ഥിരം

Read more

പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യും

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം ഡോക്ടറുടെ ചികിത്സാ പിഴവാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വിഷയത്തിൽ

Read more

തണലൊരുക്കി കുമ്പളംചോലയിലെ മൊട്ടക്കുന്ന്; നഷ്ടപ്പെട്ട നീരുറവ പുനഃസ്ഥാപിച്ച് ഒരു നാട്

പാലക്കാട്: നീർച്ചാലുകൾ നികത്തി വികസനം നടപ്പാക്കുന്ന കാലത്ത് നഷ്ടപ്പെട്ട നീരുറവ പുനഃസ്ഥാപിച്ച് പച്ചത്തുരുത്ത് വീണ്ടെടുത്ത് പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയും പരിസരവും ഇപ്പോൾ നാടിന്റെയാകെ

Read more

പാലക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു‌; രക്ഷകരായി ‘കനിവ് 108’

പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ്‌ 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ

Read more

മധു വധക്കേസിൽ 4 സാക്ഷികൾ കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32–ാം സാക്ഷി മുക്കാലി സ്വദേശി ജീപ്പ് ഡ്രൈവർ മനാഫ്, 33-ാം സാക്ഷി രഞ്ജിത്ത്, 34-ാം സാക്ഷി

Read more

മധു വധക്കേസില്‍ കൂറുമാറിയ വനം വാച്ചറെ പിരിച്ചുവിട്ടു

പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ ഫോറസ്റ്റ് വാച്ചർ സുനിൽകുമാറിനെ പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷനിലെ താൽക്കാലിക വാച്ചറായിരുന്നു. അതേസമയം, കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്ന് സുനിൽ

Read more

പാലക്കാട് യുവതിക്ക് തെരുവ് നായയുടെ കടിയേറ്റ് മുഖത്തും കാലിനും പരിക്ക്

പാലക്കാട്: പാലക്കാട് നഗരപരിധിയിൽ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സുൽത്താനയുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന്

Read more

പൂച്ചയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി വിൽക്കാൻ ശ്രമം; യുവാവ് പിടിയില്‍

മറയൂർ: വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും കേരളം മുന്നിലാണെങ്കിലും മലയാളികൾ പെട്ടെന്ന് വഞ്ചിക്കപ്പെടുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ആട്, തേക്ക്, ഒഞ്ചിയം കഥ മുതൽ മോൻസൺ മാവുങ്കലിന്‍റെ

Read more

യുവതി ബസ് തടഞ്ഞ സംഭവം; ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകി

പാലക്കാട്: കൂറ്റനാട് മരണ ഓട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർ.ടി.ഒ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും

Read more

ഒറ്റപ്പാലത്ത് 12 കാരന് തെരുവുനായയുടെ കടിയേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത് മദ്രസയിലേക്ക് പോയ വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. വരോട് സ്വദേശിയായ 12 വയസ്സുകാരനായ മെഹ്താബിനാണ് നായയുടെ കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ഹുസൈൻ, വിജയൻ എന്നിവർക്കും നായയുടെ

Read more