മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് 3 മണിക്ക് തുറക്കും

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ നാലു ഷട്ടറുകളും ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാർ

Read more

സൗന്ദര്യ വർധക വസ്തുക്കൾ വീട്ടിൽ നിർമിച്ച് ഒരു മിടുക്കി

പാലക്കാട്‌ : സൗന്ദര്യ വർധക വസ്തുക്കൾ ഗുണമേന്മ നോക്കി വാങ്ങിക്കേണ്ട ഒന്നാണ്. എന്നാൽ ഇവയൊക്കെ നല്ല വില വരുന്ന വസ്തുക്കളും ആണ്. ഇവ വീട്ടിൽ ഉണ്ടാക്കി വിജയിച്ച

Read more

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതി വ്യക്തമാക്കിയത്. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന്

Read more

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അട്ടപ്പാടിയില്‍ അറസ്റ്റില്‍

അട്ടപ്പാടി: അട്ടപ്പാടി ഭൂതവഴിയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുകയായിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. അഞ്ച് മാസം പഴക്കമുള്ളതും വീട്ടുവളപ്പിൽ കൃഷി

Read more

മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ വധക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ പതിനേഴാം സാക്ഷിയായ കെ.സി ജോളിയാണ് മണ്ണാർക്കാട് കോടതിയിൽ മൊഴി മാറ്റിയത്.

Read more

പാലക്കാട് പോക്‌സോ കേസ്; അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുന്നിൽ ഹാജരാക്കി

പാലക്കാട്: പാലക്കാട്ടെ പോക്സോ കേസ് അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ വിദ്യാഭ്യാസം, കൗൺസിലിംഗ്, നിയമസഹായം എന്നിവ ഉറപ്പാക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ

Read more

ക്രെയിൻ റെയിൽവേ ട്രാക്കിൽ കുരുങ്ങി; ട്രെയിനുകൾ വൈകുന്നു

ഒറ്റപ്പാലം: പാലക്കാട്‌ മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം പണിയുന്നതിനിടെ ക്രെയിൻ റെയിൽവേ ട്രാക്കിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്ടേക്കുള്ള അപ് ലൈനിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ

Read more

ധോണിയിലെ കൊമ്പന്‍ കാട് കയറിയില്ലെന്ന് വനംവകുപ്പ്

പാലക്കാട്: ധോണിയുടെ ജനവാസമേഖലയിൽ ആളെ കൊലപ്പെടുത്തിയ ആന വനത്തിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ആന വീണ്ടും ധോണിയിലും ചീക്കുഴി പരിസരത്തും എത്തി കൃഷിയിടം നശിപ്പിച്ചു. കൊമ്പനെ കാട്ടിലേക്ക്

Read more