സ്ഥാനത്തെച്ചൊല്ലി അടൂർ സി.പി.എമ്മിൽ തർക്കം മുറുകുന്നു; വിജിലൻസ് കേസ് പ്രതിയെ ചെയർമാനാക്കാൻ നീക്കം

പത്തനംതിട്ട: അടൂർ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം മുറുകി. രണ്ട് വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിയതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ

Read more

ശബരിമല തീര്‍ഥാടകരുടെ ബസ് ളാഹയില്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് ളാഹയിൽ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ തിരുവണ്ണൂർ സ്വദേശികളായ തീർത്ഥാടകർ ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കുത്തനെയുള്ള ഇറക്കവും

Read more

പമ്പയില്‍ കെഎസ്ആർടിസിയിൽ കയറാനുള്ള തിരക്ക് പരിഹരിക്കണം; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തിരക്ക് പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ പമ്പയിൽ

Read more

കെ. സുരേന്ദ്രന്‍ പങ്കെടുക്കുന്ന യോഗത്തിന്റെ പ്രഖ്യാപനം നടത്തിയ ജീപ്പ് തടഞ്ഞു; ഡ്രൈവർക്ക് മർദ്ദനം

റാന്നി: പത്തനംതിട്ട പെരുനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ പ്രഖ്യാപനം നടത്തുകയായിരുന്ന ജീപ്പ് ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി

Read more

ശബരിമല ഭക്തിസാന്ദ്രം; നിയന്ത്രണങ്ങളില്ലാത്തതിനാൽ ദർശനത്തിന് വൻ തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ്

Read more

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്‌ടർ വിജിലൻസിന്റെ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയില്‍ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദ‌ഗ്ധൻ ഡോക്ടർ ഷാജി കെ. മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെ വിജിലൻസ്

Read more

ഇലന്തൂർ നരബലി; റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്കരിക്കാൻ പൊലീസ്

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്‌ലിന്‍റെ കൊലപാതകം പുനരാവിഷ്കരിക്കാൻ അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ് നടത്തും.

Read more

പാലത്തില്‍ ഒരുമിച്ചിരുന്നു; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കോലഞ്ചേരി സെന്‍റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റാന്നി വാഴക്കുന്നേൽ

Read more

ഒരു ദിവസം 1,200 രൂപ വരെ; നരബലി നടന്ന വീട്ടിലേക്ക് ഓട്ടോ സര്‍വീസ്

പത്തനംതിട്ട: നരബലിയോടെ കുപ്രസിദ്ധമായ പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് സര്‍വീസുമായി ഓട്ടോ ഡ്രൈവര്‍. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കർ ഗിരീഷ് തന്‍റെ

Read more

ഭഗവല്‍ സിംഗ് എന്ന പേരില്‍ പിതാവിൻ്റെ ചിത്രം പ്രചരിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി

പത്തനംതിട്ട: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഭഗവൽ സിംഗിന്റേതാണെന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് തന്റെ പിതാവിന്റെ ചിത്രമാണെന്ന് വിദ്യാർത്ഥിയുടെ

Read more