അവയവങ്ങൾ സൂക്ഷിച്ചത് വാങ്ങാൻ ആളെത്തുമെന്ന് ഷാഫി പറഞ്ഞതിനാൽ; വെളിപ്പെടുത്തി പ്രതികൾ

പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ

Read more

ഷാഫിക്ക് ഉണ്ടായിരുന്നത് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; വിശദാംശങ്ങൾ തേടി പൊലീസ്

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ

Read more

ഇലന്തൂരിൽ നരബലിക്ക് ഇരയായവരുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യൻ ഭഗവൽ സിങ്ങിന്‍റെ വീടിന് സമീപത്തെ മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ

Read more

കോന്നി മെഡിക്കല്‍ കോളജില്‍ അലോട്‌മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: മെഡിക്കൽ കോളേജിൽ ഈ അധ്യയന വർഷത്തെ അലോട്ട്മെന്‍റ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് കോന്നി മന്ത്രി വീണാ ജോർജ് അറിയിച്ചു. എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അനുമതി

Read more

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമില്ല

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമില്ല. എന്നിരുന്നാലും, ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗിലൂടെയായിരിക്കും ദർശനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകൾ

Read more

കണ്ണിലേറ്റ കടി മരണകാരണം; അഭിരാമിയുടെ പരിശോധനാഫലം പുറത്ത്

പത്തനംതിട്ട: റാന്നി പെരുനാട് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തിൽ ആന്‍റിബോഡികൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഭിരാമിയുടെ

Read more

അഭിരാമിയുടെ ചികിത്സയിൽ പിഴവില്ല; വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്ന് കെജിഎംഒഎ

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). കണ്ണിന് സമീപത്തെ

Read more

കശ്‍മീർ പരാമർശം കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ; കെ.ടി ജലീലിനെതിരെ കേസെടുത്തു

പത്തനംതിട്ട: കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

Read more

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി

കോട്ടയം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന

Read more

കക്കി–ആനത്തോട് അണക്കെട്ട് തിങ്കളാഴ്ച 11 മണിക്ക് തുറക്കും

സീതത്തോട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലെ കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടർ തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുറക്കും. റിസർവോയറുകളിലെ ജലനിരപ്പ് റൂൾ കർവിൽ എത്തിയതോടെയാണ്

Read more