Pinarayi vijayan

Latestകേരളം

തെരുവുനായ്ക്കളേ കൊന്നൊടുക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം നായ്ക്കളെ കൊന്ന് പരിഹരിക്കാനാവില്ലെന്നും പ്രശ്നത്തെ മറികടക്കാൻ ശാസ്ത്രീയമായ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. “തെരുവുനായ്ക്കളുടെ പ്രശ്നം നായ്ക്കളെ കൊല്ലുന്നതിലൂടെ പരിഹരിക്കാൻ കഴിയില്ല.

Read More
Latestകേരളം

‘ആഭ്യന്തര വകുപ്പിന്‍റെ ചുമതല ആര്‍ക്ക്’? രൂക്ഷ വിമർശനവുമായി ഗവർണർ

കോഴിക്കോട്: ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

Read More
Latestകേരളം

സെപ്തംബർ പേ വിഷ പ്രതിരോധ മാസമായി ആചരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്ര യജ്ഞം ആരംഭിക്കും.

Read More
Latestകേരളം

ലഹരി ഉപയോഗം തടയാൻ ബഹുമുഖ കർമ്മ പദ്ധതിയുമായി മുഖ്യമന്ത്രി; ഒക്ടോബർ 2ന് തുടക്കം

തിരുവനന്തപുരം: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർമ്മ പദ്ധതി നവംബർ 1 വരെ നീണ്ടുനിൽക്കും.

Read More
Latestദേശീയം

കേരളത്തെക്കാൾ നിക്ഷേപകര്‍ക്ക് താത്പര്യം യു.പി : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം എത്താൻ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍

Read More
Latestകേരളം

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള അഡ്വക്കേറ്റ് ജനറലിന്‍റെ (എജി) നിയമോപദേശത്തിൽ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമോപദേശം അടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ

Read More
Latestകേരളം

വഖഫ് നിയമനം ; നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. ഇതോടെ വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കാനുള്ള ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. ഈ മാസം 12ന്

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ അടുത്തേക്ക് നായ; സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമീപത്തേക്ക് എത്തിയ നായയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എ.കെ.ജി ഭവനിലെത്തിയപ്പോഴാണ് നായ മുഖ്യമന്ത്രിയുടെ കാറിന്

Read More
Latestകേരളം

കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായമുണ്ടായിട്ടും ശമ്പളം പോലും നൽകാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ

Read More
Latestകേരളം

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ;‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയെക്കുറിച്ച് ‘ചിന്ത’ മാസികയിൽ ലേഖനമെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് കോർപ്പറേഷന്‍റെ കെടുകാര്യസ്ഥതയാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം

Read More