Pinarayi vijayan

Latestകേരളം

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; ബഫർ സോൺ ചര്‍ച്ചയായേക്കും

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. കെ റെയിൽ, ബഫർ സോൺ

Read More
Latestകേരളം

ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി; തണുപ്പ് എങ്ങനെയുണ്ടെന്ന് മറുപടി

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റ് ബ്യൂറോ (പിബി) വിഷയം ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തണുപ്പ് എങ്ങനെയുണ്ട്

Read More
Latestകേരളം

പി. ജയരാജൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ നിലപാട് ആരാഞ്ഞ് ഷാഫി പറമ്പിൽ എംഎൽഎ. പി ജയരാജന്‍റെ ആരോപണത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ടെന്നും

Read More
Latestകേരളം

കേരളീയര്‍ക്ക് ക്രിസ്തുമസ് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ജനതയ്ക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ രാജ്യത്തിന്‍റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ഈ സമയത്ത് യേശുക്രിസ്തുവിന്‍റെ മാനുഷിക സ്നേഹം

Read More
Latestകേരളം

പൊലീസിൽ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ട, കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

കൊല്ലം: പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന

Read More
Latestകേരളം

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോഡിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാറുന്ന കാലത്തിന്‍റെ സാധ്യതകള്‍ മുതലെടുത്ത് ടൂറിസം മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പകൽ കഠിനാധ്വാനം ചെയ്ത് രാത്രിയിൽ മാനസിക വിശ്രമത്തിനായി

Read More
Latestകേരളം

കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം; ബഫർ സോണിൽ തിരുത്തിയ റിപ്പോര്‍ട്ടേ സമർപ്പിക്കൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്ത് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം നിലവിൽ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകൾ കുറവാണ്. കോവിഡ് ബാധിക്കാതിരിക്കാൻ നിങ്ങൾ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ്

Read More
Latestകേരളം

ബഫർ സോൺ വിഷയം; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തിനാണ് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന് മന്ത്രിസഭ

Read More
Latestകേരളം

ബഫർ സോൺ വിഷയം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനവുമായി ബന്ധപ്പെട്ട് ഒരു

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

മെസ്സിയുടെ കരിയറിലെ അമൂല്യ നേട്ടം; അർജന്‍റീനക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോകകപ്പ് നേടിയ അർജന്‍റീനയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഫുട്ബോൾ താരം ലയണൽ മെസ്സി തന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ നേട്ടം കൈവരിച്ചാണ്

Read More