Pinarayi vijayan

Latestകേരളം

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി യൂണിയനുകളുമായി 5ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്‍റണി രാജുവും ചർച്ചയിൽ പങ്കെടുക്കും. ഓണത്തിന് മുമ്പ് ശമ്പളവും കുടിശ്ശികയും

Read More
Latestകേരളം

ടിപി കേസ് പ്രതികൾ പരോളില്‍ ഇറങ്ങിയപ്പോൾ മറ്റു കേസുകളിൽ പ്രതിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപി കേസിലെ പ്രതികളെ പരോളിൽ വിട്ടയച്ചപ്പോൾ അവർ മറ്റ് കേസുകളിൽ പ്രതികളായെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2018 നവംബറിൽ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൊടി

Read More
Latestകേരളം

‘സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതൻ’

സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതനാണ് താനെന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇന്ന് സഹകരണ മേഖല വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്. കേരളം

Read More
Latestകേരളം

‘ലഹരി ഉപയോഗവും വിതരണവും തടയുന്നതിന് കർശന നടപടി സ്വീകരിക്കും’

തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന

Read More
Latestകേരളംദേശീയം

പിണറായി വിജയനും സ്റ്റാലിനും കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ ചർച്ചയാകും

തിരുവനന്തപുരം: സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാറും ശിരുവാണിയും ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള

Read More
Latestകേരളം

മുഖ്യമന്ത്രി ലോകായുക്തയെ എന്തിന് പേടിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും പ്രതിഷേധ സൂചകമായി വോട്ടെടുപ്പിന്

Read More
Latestകേരളം

വിഴിഞ്ഞം തുറമുഖ സമരക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകാനിരിക്കെ വിഴിഞ്ഞം തുറമുഖം നിർത്തിവയ്ക്കണമെന്ന ആവശ്യമല്ലാതെ, ഉന്നയിക്കുന്ന ന്യായമായ ഒരു ആവശ്യവും പരിഗണിക്കാൻ, സർക്കാരിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകംപള്ളി

Read More
Latestകേരളം

ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് ബിൽ പാസാക്കിയത്. അനിവാര്യമായ ഭേദഗതിയാണ് ലോകായുക്ത നിയമത്തിൽ വരുത്തിയതെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം, സബ്ജക്ട്

Read More
Latestകേരളം

‘മുഖ്യമന്ത്രി പിടിവാശി വിടണം; നിര്‍മാണം നിര്‍ത്തുംവരെ പിന്നോട്ടില്ല’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ആരോ എഴുതി നൽകിയതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി ബുധനാഴ്ച

Read More
Latestകേരളം

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തണമെന്നതൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി

Read More