സ്കൂളുകളും പിടിഎയും യൂണിഫോം തീരുമാനിക്കും: മുഖ്യമന്ത്രി

വടകര: സ്കൂളുകളിലെ യൂണിഫോം അതാത് സ്കൂളുകളും പി.ടി.എ.യും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ

Read more

എതിർക്കുന്നവർക്ക് വികസനം വേണ്ട; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

പാലക്കാട്: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് യാതൊരു സംരക്ഷണവുമില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു. പൊതുമേഖലയെ

Read more

ഖജനാവിൽ പണമില്ല; ക്ലിഫ് ഹൗസിലെ നീന്തൽക്കുളം മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിനായി 31,92,360 രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ. ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരാവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി അഡ്വ.

Read more

മുഖ്യമന്ത്രി പമ്പയിൽ നേരിട്ടെത്തി പ്രശ്ന പരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും കാരണം ശബരിമല തീർത്ഥാടനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി തന്നെ പമ്പ സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തര

Read more

മെന്റർ വിവാദം; മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടിസ് നിയമസഭ തള്ളി

തിരുവനന്തപുരം: ജെയ്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ലെന്നും മകളുടെ കമ്പനിയുടെ മെൻ്റർ ആണെന്നും ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസ് നിയമസഭ തള്ളി. മെന്‍റർ

Read more

സ്കൂൾ സമയമാറ്റത്തിലെ സർക്കാർ നിലപാട് സ്വാഗതാർഹം: സമസ്ത

കോഴിക്കോട്: സ്ത്രീയും പുരുഷനും തമ്മിൽ വേർതിരിവില്ലാത്ത പെരുമാറ്റം സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഇത് മതത്തിന്‍റെ മാത്രം പ്രശ്നമല്ല. സ്ത്രീയും പുരുഷനും പെരുമാറേണ്ടത്

Read more

സിൽവർലൈൻ; പദ്ധതി ഉപേക്ഷിക്കും വരെ സമരം തുടരും, സമരസമിതി നേതൃ യോഗം ഇന്ന്

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും സംസ്ഥാന കമ്മിറ്റി

Read more

കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെ കൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്നും എങ്കിൽ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കുവെന്നും മുഖ്യമന്ത്രി പിണറായി

Read more

വിഴിഞ്ഞം സംഘർഷം; ആർച്ച് ബിഷപ്പിനെതിരെ കേസുണ്ട്, നിയമാനുസൃത നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരായ കേസ് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള നിയമാനുസൃത നടപടിയാണെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന

Read more

രാജ്ഭവൻ ക്രിസ്മസ് വിരുന്ന്; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിരസിച്ചു. ഡിസംബർ 14ന് ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക്

Read more