കോണ്‍ഗ്രസിനെ നയിക്കാന്‍ ഗെഹ്ലോട്ട് എത്തുമോ?

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിൽ നിന്നല്ലെന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സോണിയ ഗാന്ധി ഗെഹ്ലോട്ടിനോട്

Read more

വിശ്വാസവോട്ടെടുപ്പ്; ബീഹാറില്‍ നാടകീയ സംഭവങ്ങള്‍, സ്പീക്കര്‍ രാജിവെച്ചു

പാട്‌ന: വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ബീഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭാ നടപടികള്‍

Read more

മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് ചോദിച്ച് ഷാഫി പറമ്പില്‍; പരസ്യമാക്കാനില്ലെന്ന് ഉത്തരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഷാഫി പറമ്പിലാണ് ഇതേക്കുറിച്ച് ചോദിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ളവ വളരെ ഗൗരവമുള്ള

Read more

ലോകായുക്ത; സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ ആരെതിർത്താലും പാസാക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ലോകായുക്തയുടെ കഴുത്തറുക്കാൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ച്

Read more

‘ആരുമില്ലെങ്കില്‍ മോദിക്കെതിരെ ഒറ്റയ്ക്ക് പോരാടും’

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ നീക്കങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും തങ്ങളുടെ

Read more

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിലേക്കില്ലെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ ഗുജറാത്തിലേക്ക് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. യാത്രയുടെ ഏകദേശ പാത തയ്യാറാക്കുകയാണ് കോൺഗ്രസ്. ഇതിനായി പ്രൊഫഷണൽ മാർക്കറ്റിംഗ് ടീമിനെയാണ് കോൺഗ്രസ്

Read more

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി

കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു.

Read more

ഗുജറാത്തില്‍ ബിജെപിയുടെ അപ്രതീക്ഷിത നീക്കം; മന്ത്രിമാരുടെ വകുപ്പുകള്‍ വെട്ടിച്ചുരുക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. രണ്ട് മന്ത്രിമാരുടെ വകുപ്പുകൾ വെട്ടിക്കുറച്ചാണ് ബിജെപിയെ ഞെട്ടിച്ചു. ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിമാരായ രാജേന്ദ്ര ത്രിവേദിയുടെയും പൂര്‍ണേഷ്

Read more

‘ഗവര്‍ണര്‍ക്കെതിരായ വിസിമാരുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാര്‍’

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ ഗവർണർക്കെതിരായ നീക്കത്തിന് പിന്നിൽ സർക്കാരാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കേരള കലാമണ്ഡലം വിസിയുടെ

Read more

‘കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് മോദി സർക്കാർ’

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ

Read more