പി.എഫ്.ഐ ഹർത്താൽ; സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. പോപ്പുലർ ഫ്രണ്ടിന്‍റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്‍റെയും സ്വത്തുക്കൾ

Read more

പുതിയ തെളിവുകള്‍ കിട്ടി; 4 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിലെ നാല് പ്രതികളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് മേഖലാ സെക്രട്ടറി ഷിഹാസ്, സി.ടി സുലൈമാൻ, സൈനുദ്ദീൻ, സാദിഖ് അഹമ്മദ്

Read more

അയോധ്യയില്‍ ചാവേറാക്രമണം നടത്തും;പോപ്പുലർ ഫ്രണ്ട് നേതാവ് ഭീഷണിക്കത്ത് അയച്ചെന്ന് ബിജെപി എംഎല്‍എ

ന്യൂഡൽഹി: തീവ്രവാദ ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ തനിക്ക് ഭീഷണി കത്ത് ലഭിച്ചെന്ന് ബിജെപി എംഎൽഎ. പോപ്പുലർ ഫ്രണ്ട് അംഗത്തിന്‍റെ

Read more

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിലെ ഭിന്നനിലപാട്; നേതാക്കൾക്ക് സാദിഖലി തങ്ങളുടെ താക്കീത്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ ഭിന്നത പരസ്യമാക്കിയ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുറത്ത് നിലപാട് പറയുമ്പോൾ

Read more

പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് കണ്ടെത്തൽ; എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്

Read more

പിഎഫ്ഐയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം

Read more

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ

Read more

പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി ആരംഭിച്ചു

കോഴിക്കോട്: നിരോധനത്തെ തുടർന്ന് പോലീസും എൻഐഎയും പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമെതിരെ നടപടികൾ ആരംഭിച്ചു. മിക്ക ജില്ലകളിലെയും പോപ്പുലർ ഫ്രണ്ടിന്‍റെയും മറ്റ് നിരോധിത സംഘടനകളുടെയും ഓഫീസുകൾ നിയമവിരുദ്ധമായി

Read more

പോപ്പുലര്‍ ഫ്രണ്ട് അണികളെ സിപിഐഎമ്മിലേക്ക് എത്തിക്കാനാണ് പിണറായിയുടെ നീക്കം: കെ. സുരേന്ദ്രന്‍

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമ്പോൾ അതിന്റെ അണികളെ സിപിഐഎമ്മിലേക്ക് ആകർഷിക്കാനുള്ള തന്ത്രപരമായ നീക്കമാണ് പിണറായി വിജയനും പാർട്ടിയും നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അരലക്ഷത്തിലധികം വരുന്ന

Read more

പിഎഫ്ഐ നിരോധനത്തിൽ തുടർ നടപടികൾ നിയമപ്രകാരം മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎഫ്ഐ നിരോധനത്തില്‍ നിയമപ്രകാരം മാത്രമേ തുടർ നടപടികൾ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘകർക്കെതിരെ നടപടിയെടുക്കണമെന്നും

Read more