ഫിഫ ലോകകപ്പ്; ഖത്തർ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

ദോഹ: ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ ഒന്നു മുതൽ

Read more

കാലുകളിൽ ഫുട്ബോൾ ആവേശം നിറച്ച് അബ്ദുല്ല നടക്കുന്നു ലോകകപ്പിലേക്ക്

ദോഹ: സൗദി പൗരനായ അബ്ദുല്ല അൽ സലാമി ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് നടക്കാൻ തുടങ്ങി. ഈ മാസം 9 നാണ് അൽ സലാമി ജിദ്ദയിൽ നിന്ന്

Read more

ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ

Read more

കുറഞ്ഞ നിരക്കിലുള്ള ടാക്സി സർവീസുകൾ പ്രഖ്യാപിച്ച് കർവ ടെക്‌നോളജീസ്

ദോഹ: ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കർവ ടെക്നോളജീസ് പുതിയ ‘കർവ-ഫോക്സ്’ ഇക്കോണമി സേവനം പ്രഖ്യാപിച്ചു. കർവ ടാക്സി ആപ്പ് വഴി യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കും. ഫോക്സ്

Read more

ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കി

ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം നിർബന്ധമാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ‘കുറഞ്ഞ തുക,

Read more

ഖത്തറിന് ഇനി പുതിയ ദേശീയ ചിഹ്നം

ദോഹ: ഖത്തർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി. ഖത്തർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് പുതിയ ചിഹ്നം അനാച്ഛാദനം ചെയ്തത്. 1966 മുതൽ 2022 വരെ ഖത്തറിന്‍റെ

Read more

ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലം നാളെ മുതൽ

ദോഹ: ലോകകപ്പ് ലോഗോയുള്ള ഫാൻസി നമ്പർ പ്ലേറ്റുകളുടെ ഇലക്ട്രോണിക് ലേലം നാളെ ആരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മെട്രാഷ് 2 ആപ്പ് വഴിയാണ് ലേലം

Read more

ലോകകപ്പിനായി സജ്ജമായി ഓൾഡ് എയർപോർട്ട്

ദോഹ: ലോകകപ്പിനായി സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളം (ഓൾഡ് എയർപോർട്ട്) വ്യാഴാഴ്ച മുതൽ സജീവമാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 13 എയർലൈൻസുകൾ നാളെ മുതൽ ഡി.ഐ.എയിലേക്കായിരിക്കും സർവിസ് നടത്തുകയെന്ന്

Read more

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തിൽ നഴ്‌സറി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്

ദോഹ: നാല് വയസുകാരി മലയാളി പെൺകുട്ടി സ്കൂൾ ബസിൽ മരിച്ച സംഭവത്തിൽ ഖത്തറിലെ സ്വകാര്യ നഴ്സറി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഖത്തർ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. സംഭവത്തിൽ

Read more

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി ; മലയാളി ബാലിക ഖത്തറിൽ മരിച്ചു

ഖത്തർ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരിച്ചു. ദോഹ അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്‍റർഗാർട്ടൻ കെജി 1 വിദ്യാർത്ഥിനി മിൻസ മറിയം ജേക്കബിനെയാണ് സ്കൂൾ ബസിനുള്ളിൽ

Read more