പേവിഷബാധ നിയന്ത്രണം; ഗോവയുടെ ‘മിഷൻ റാബിസ്’ മാതൃകയാക്കാൻ കേരളം

തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിനായി ഗോവയിൽ ‘മിഷൻ റാബിസ്’ സംഘടന നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കേരളം പഠിക്കുന്നു. സംഘടന നടപ്പാക്കുന്ന പദ്ധതികൾ പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്തെ തെരുവുനായ് നിയന്ത്രണ പരിപാടികൾ

Read more

പേവിഷബാധ പ്രതിരോധ വാക്‌സിൻ ഫലപ്രദം; മരണങ്ങൾക്ക് കാരണം കാലതാമസവും ഗുരുതര പരിക്കും

ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റുണ്ടായ മരണങ്ങൾക്കു കാരണം വാക്സിൻ പിശകല്ലെന്ന് കേന്ദ്ര സംഘം. വാക്സിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഈ മരണങ്ങൾക്ക് കാരണമെന്ന ആരോപണം ശരിയല്ല. വാക്സിൻ ഫലപ്രദമാണ്. നായ്ക്കളുടെ കടിയേറ്റാൽ

Read more

പേ വിഷബാധ മരണം; വാക്‌സിൻ ഫലപ്രാപ്തിയും വീഴ്ചകളും പരിശോധിക്കും

തിരുവനന്തപുരം: പേവിഷബാധയേറ്റ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിന്‍റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷൻ രീതികളും വിദഗ്ധ സമിതി സമഗ്രമായി പരിശോധിക്കും. വാക്സിനേഷൻ നയം അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ പരിഷ്കരണത്തിനുള്ള

Read more

പേവിഷബാധയേറ്റ് ആളുകൾ മരിച്ച സംഭവം; മരണകാരണം വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയത്

തിരുവനന്തപുരം: പേവിഷബാധയേറ്റ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ പോലും മരിച്ച സാഹചര്യത്തിൽ വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പാണ് സമിതിയെ തീരുമാനിക്കുക.

Read more

‘വാക്‌സിനെടുക്കാൻ വിമുഖത പാടില്ല ; പേവിഷബാധ മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം’

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പേവിഷബാധ വാക്സിൻ സ്വീകരിച്ചിട്ടും മരണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ പേവിഷബാധയെ നിയന്ത്രിക്കാനുള്ള കർമ്മപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Read more

സംസ്ഥാനത്തിന്റെ പേവിഷ വാക്സിൻ ആവശ്യം മൂന്നിരട്ടി കൂടി; ക്ഷാമം രൂക്ഷം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കെതിരായ വാക്സിന് ക്ഷാമം രൂക്ഷം. പ്രതിവർഷം ഏകദേശം 65,000 വയൽ വാക്സിൻ ചെലവായി​രു​ന്ന സ്ഥാനത്ത് ഇപ്പൊൾ ആവശ്യം മൂന്നിരട്ടിയായി. 1.75 ലക്ഷമായി

Read more