കേരളത്തിലെ റോഡുകളുടെ അവസ്ഥയ്‌ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
കേരളത്തിലെ അശാസ്ത്രീയമായ റോഡുകളുടെ നിർമ്മാണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധാരാളം വളവുകൾ ഉള്ള റോഡുകളുടെ രൂപകൽപ്പനയെ രാഹുൽ ഗാന്ധി വിമർശിച്ചു. പദയാത്രയ്ക്കിടെ മിനിറ്റുകളുടെ
Read more