സൈന്യം പോരാടുമ്പോൾ രാഹുൽ ചൈനീസ് ഉദ്യോഗസ്ഥരുമായി സൂപ്പ് കഴിച്ചു; വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സത്യം പറഞ്ഞാണ് രാഷ്ട്രീയം നടത്തേണ്ടതെന്ന് പ്രതിരോധ

Read more

രാഹുല്‍ ഗാന്ധിക്കെതിരെ സരിത നൽകിയ തിരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീം കോടതി തള്ളി 

ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാർ കേസിലെ പ്രതി സരിത നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

Read more

ഭാരത് ജോഡോയാത്ര 100 ദിനങ്ങൾ പിന്നിടുന്നു; ഇന്ന് രാജസ്ഥാനിലെ ദൗസയിൽ

ജയ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 100 ദിനങ്ങൾ പിന്നിടുന്നു. രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ദൗസയിലാണ് ഇപ്പോൾ യാത്ര. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച

Read more

മഹാത്മാ ഗാന്ധിയുമായി തന്നെ ഉപമിക്കേണ്ടെന്ന് അണികളോട് രാഹുല്‍ ഗാന്ധി

ജയ്പുർ: മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്യാൻ താൻ അർഹനല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് തികച്ചും തെറ്റാണ്. ഞങ്ങൾ ഒരേ തലത്തിലുള്ള

Read more

രാഹുൽ ഗാന്ധി വാക്ക് പാലിച്ചു! വിദ്യാർത്ഥിനികൾക്കൊപ്പം ഹെലികോപ്റ്റർ യാത്ര

കോട്ട: വ്യോമ യാത്ര എന്ന വിദ്യാർത്ഥിനികളുടെ ആഗ്രഹം സാധിച്ചു നൽകാമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നൽകിയ ഉറപ്പാണ് അദ്ദേഹം

Read more

സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി മോദിയും

ന്യൂ‍ഡൽഹി: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജൻമദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച 76-ാം പിറന്നാൾ ആഘോഷിക്കുന്ന സോണിയാ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര

Read more

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നൽകിയ ഗുജറാത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസനത്തിന്‍റെ രാഷ്ട്രീയത്തെ ഗുജറാത്തിലെ ജനങ്ങൾ അനുഗ്രഹിക്കുകയും

Read more

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം മെഗാ കാമ്പയിൻ നടത്താൻ കോൺഗ്രസ്

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തുടനീളം മറ്റൊരു മെഗാ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. പ്രചാരണ പരിപാടി രണ്ടുമാസം നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്ര

Read more

കെജിഎഫിലെ ഗാനങ്ങളുടെ ഉപയോ​ഗം; രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്

ബെംഗളൂരു: കെജിഎഫ് 2ലെ ഗാനങ്ങൾ അനുവാദമില്ലാതെ ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വീഡിയോ

Read more

ലീവെടുത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകന് സസ്‌പെന്‍ഷന്‍

ഭോപാല്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ്

Read more