ഇറക്കുമതിയിൽ വൻ നിരോധനമേർപ്പെടുത്തി ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. തേങ്ങ, അണ്ടിപ്പരിപ്പ്, ചോക്ലേറ്റ്, കുപ്പിവെള്ളം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുൾപ്പെടെ 305 ഇനങ്ങളുടെ ഇറക്കുമതി അനിശ്ചിതകാലത്തേക്ക് നിരോധിച്ചു.

Read more

മോദി സർക്കാർ ജീവശ്വാസം നൽകി; നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ

ശ്രീലങ്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായം നൽകിയതിന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ

Read more

സമരക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് വിക്രമസിംഗെ സര്‍ക്കാര്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ്

കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കെതിരായ നടപടികൾ ശക്തമാക്കി റനിൽ വിക്രമസിംഗെ സർക്കാർ. റനിൽ വിക്രമസിംഗെ പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ രാജ്യത്ത് നടപടികൾ ശക്തമാക്കി. ശ്രീലങ്കയിലെ

Read more

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ

Read more

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കി

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും നിലവിലെ ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച രാത്രിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ സാമൂഹിക അരക്ഷിതാവസ്ഥ

Read more

വീണ്ടും തിരഞ്ഞെടുപ്പ്; ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക്

കൊളംബോ: ജൂലൈ 20ന് ശ്രീലങ്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ക്ഷാമവും ഭക്ഷ്യക്ഷാമവും മൂലമുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോതബയ രാജപക്സെ പ്രസിഡന്‍റ്

Read more

ശ്രീലങ്കയിൽ ഇടക്കാല പ്രസിഡന്റായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്‍റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. മുൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി പാർലമെന്‍റ് സ്പീക്കർ

Read more

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇനി സൗദിയിലേക്ക്?

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ പറപറന്നു. പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യം വിട്ട ഗോതബയ, മാലിദ്വീപിലേക്കും അവിടെ നിന്ന്

Read more

“ശ്രീലങ്കന്‍ പതനത്തിന് കാരണം രാഷ്ട്രീയക്കാര്‍”: സനത് ജയസൂര്യ

ശ്രീലങ്ക: ശ്രീലങ്കയിലെ തകർച്ചയ്ക്ക് കാരണം രാഷ്ട്രീയക്കാരാണെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത് ജയസൂര്യ. പ്രസിഡന്‍റ് രാജപക്‌സെയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്നും ജനാധിപത്യം

Read more

സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കണം, എന്നാൽ രാജി വയ്ക്കാം; രാജപക്സെ

കൊളംബോ: തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കാതെ രാജിവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അപ്രതീക്ഷിതമായാണ് രാജപക്സെ രാജി

Read more