അയ്യപ്പന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിനിർഭരമായി സന്നിധാനം

പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. വെള്ളിയാഴ്ച രാവിലെ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകിട്ട് 5.30

Read more

മണ്ഡല പൂജയ്ക്കൊരുങ്ങി ശബരിമല; തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡലപൂജയ്ക്ക് ഒരുങ്ങി ശബരിമല. മൂന്ന് ദിവസം മുമ്പ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന്

Read more

ശബരിമല പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിയന്ത്രണങ്ങൾ

Read more

കുമളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 8 മരണം

ഇടുക്കി: കുമളിക്ക് സമീപം ശബരിമലയിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള-തമിഴ്നാട് അതിർത്തിയായ

Read more

ശബരിമലയിൽ ഇന്ന് ദ‍ർശനത്തിനെത്തുക 84,483 പേർ

ശബരിമല: ശബരിമലയിൽ തിരക്ക് തുടരുകയാണ്. 84,483 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇന്നലെ 85,000ത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം

Read more

ശബരിമലയിൽ പരമാവധി സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read more

ശബരിമല ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

ശബരിമല: ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. ശരംകുത്തിയിലെ 24 ക്യൂ കോംപ്ലക്സുകൾ നവീകരിക്കും. എഡിഎമ്മിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ ഭാഷകളിൽ പ്രഖ്യാപനങ്ങൾ

Read more

പമ്പയില്‍ കെഎസ്ആർടിസിയിൽ കയറാനുള്ള തിരക്ക് പരിഹരിക്കണം; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തിരക്ക് പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ പമ്പയിൽ

Read more

ശബരിമലയിൽ ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷൻ; വരും ദിവസങ്ങളിൽ തിരക്കേറും

ശബരിമല: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. ഇന്ന് ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 1,04,478 പേർ. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്ന തീർത്ഥാടകരാണിവർ.

Read more

ശബരിമലയിൽ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കും ഇനി മുതൽ പ്രത്യേക ക്യൂ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദർശനത്തിനെത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന്

Read more