യുട്യൂബിനോട് സദാചാര ബോധത്തിന് ചേരാത്ത പരസ്യങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞ് സൗദി
റിയാദ്: പൊതു സദാചാര ബോധത്തിനു നിരക്കാത്തതും അശ്ലീല സ്വഭാവമുള്ളതുമായ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യ യൂട്യൂബിനോട് ആവശ്യപ്പെട്ടു. സാമൂഹികവും ഇസ്ലാമികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധവും മാധ്യമ
Read more