കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്; സമവായ സ്ഥാനാർത്ഥിയാകാൻ തരൂർ

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ സമാവയ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തേടി ശശി തരൂർ. മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ

Read more

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം; ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കത്തയച്ചു.

Read more

ശശി തരൂരിന് കോൺഗ്രസ് നേതാവിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: ഒരു ലേഖനത്തിലൂടെ കോണ്‍ഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി നിർവാഹക സമിതി അംഗത്തിന്റെ തുറന്ന കത്ത്. കോൺഗ്രസിനെ അപമാനിച്ചത് ഉണ്ട അരിയോടുള്ള നന്ദികേടാണെന്ന്

Read more

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പരസ്യമാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയുടെ സുതാര്യതയെച്ചൊല്ലി തർക്കം. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് മുന്നോടിയായി വിവാദ വിഷയമായി മാറിയിരിക്കുകയാണ്. ആനന്ദ് ശർമ്മ,

Read more

കോൺഗ്രസ് അധ്യക്ഷ ഇലക്ഷൻ ; നടപടിക്രമത്തെ ചോദ്യം ചെയ്ത് മനീഷ് തിവാരി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുറത്തുവിടാത്തതിനെതിരെ വിമർശനവുമായി മനീഷ് തിവാരി. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പിസിസി ഓഫീസുകളിലും പോകേണ്ടതുണ്ടോയെന്നും മനീഷ് തിവാരി ചോദിച്ചു.

Read more

‘കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ട്’

കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് കോൺഗ്രസിൽ മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ

Read more

‘മനസ്സില്‍ ഇപ്പോഴും നോവലുകളുണ്ട്; എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച് പോകും’

തിരുവനന്തപുരം: തന്‍റെ മനസ്സിൽ ഇപ്പോഴും നോവലുകൾ ഉണ്ടെന്നും, എഴുത്തിന്‍റെ ആ ലോകത്തേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശശി തരൂർ എം.പി. അമ്യൂസിയം ആര്‍ട്ട് സയന്‍സും സ്വദേശാഭിമാനി കൾച്ചറൽ

Read more

‘ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം’

ദില്ലി: ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ശശി തരൂർ. സമയം അതിക്രമിച്ചു, പ്രതികരിക്കാൻ ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിക

Read more

ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. നോയ്ഡ പൊലീസ്

Read more