നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് ആർക്കും മനസ്സിലാവുമെന്ന് വേണുഗോപാലിനോട് സിപിഎം

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങളും രൂക്ഷമാകുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്ര സീറ്റ് ജോഡോ യാത്രയാണെന്ന സി.പി.എമ്മിന്‍റെ വിമർശനത്തോട്

Read more

കോൺഗ്രസ് അധ്യക്ഷ ഇലക്ഷൻ ; നടപടിക്രമത്തെ ചോദ്യം ചെയ്ത് മനീഷ് തിവാരി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുറത്തുവിടാത്തതിനെതിരെ വിമർശനവുമായി മനീഷ് തിവാരി. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പിസിസി ഓഫീസുകളിലും പോകേണ്ടതുണ്ടോയെന്നും മനീഷ് തിവാരി ചോദിച്ചു.

Read more

ആസാദിന് പിന്നാലെ പാർട്ടി വിടാൻ ആനന്ദ് ശർമ്മ?

ദില്ലി: ഗുലാം നബി ആസാദിന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് ആനന്ദ് ശർമയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ. പാർട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് ശബ്ദമുയർത്തിയ പ്രമുഖ ജി-23 നേതാക്കളിൽ

Read more

‘അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത്’;കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ രാജിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒടുവിൽ ഗുലാം നബിയും ആസാദി നേടി. കോൺഗ്രസ്

Read more

ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് ക്ഷണം

ഡൽഹി: ബിജെപി നേതാവ് കുൽദീപ് ബിഷ്ണോയ് ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. കോൺഗ്രസ് ആത്മഹത്യാപരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിഷ്ണോയ് പറഞ്ഞു. “കോൺഗ്രസ് ആത്മഹത്യാപരമായ അവസ്ഥയിലാണെന്ന് പറഞ്ഞാൽ

Read more

കോൺഗ്രസിനെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോയെന്ന് പികെ ശ്രീമതി

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ട സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവും മുൻ എംപിയുമായ പികെ ശ്രീമതി. കോണ്‍ഗ്രസിനെ ആർക്കെങ്കിലും വിശ്വസിക്കാനാകുമോ?

Read more