പിഎഫ് പെൻഷൻ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ്

Read more

ചെങ്കോട്ട ഭീകരാക്രമണം; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ആരിഫിന്‍റെ കുറ്റം സംശയാതീതമായി തെളിഞ്ഞതായി ചൂണ്ടിക്കാട്ടി

Read more

പ്രവാസികൾക്ക് വോട്ട്; എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാകും ക്രമീകരണം

Read more

പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണം: ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി.ടി. രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്

Read more

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ; ലീഗിന്റെ ഹർജി പ്രധാന ഹർജിയായി പരിഗണിക്കും

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഡിസംബർ ആറിലേക്ക് മാറ്റി. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ പ്രധാന ഹർജിയായി മുസ്ലിം ലീഗിന്‍റെ

Read more

അതിജീവിതയെ അപമാനിക്കുന്നത്; രണ്ട് വിരല്‍ പരിശോധന വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗ കേസുകളിലെ രണ്ട് വിരൽ പരിശോധനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. പരിശോധന നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാണ് നിർദേശം. ബലാത്സംഗക്കേസിലെ

Read more

ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഈ പ്രവണത തുടരുകയാണെങ്കിൽ, രാജ്യം ഉടൻ തന്നെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക്

Read more

കാൻസർ രോഗിക്ക് ജാമ്യം നല്‍കിയതിനെതിരെ ഹര്‍ജി; ഇഡി ഉദ്യോഗസ്ഥന് പിഴ ചുമത്തി

ദില്ലി: കാൻസർ രോഗിക്ക് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയ ഇഡി ഉദ്യോഗസ്ഥന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.

Read more

തന്നെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: തന്നെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് സുപ്രീം കോടതിയിൽ ഹർജി നൽകി. കിഷോർ ജഗന്നാഥ് സാവന്ത് ആണ് സുപ്രീം കോടതിയിൽ വിചിത്രമായ ഹർജിയുമായി

Read more