വിഴിഞ്ഞം നിർമാണം പുനരാരംഭിക്കാന്‍ അദാനി; സ്ഥലത്ത് പ്രതിഷേധവും കല്ലേറും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് സർക്കാരിന് കത്തയച്ചു. പദ്ധതിയെ എതിർത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിനു നേരെ ആക്രമണമുണ്ടായി.
Read more