ട്രെയിനുകള്‍ക്ക് നേരേയുള്ള കല്ലേറ് വര്‍ധിച്ചതായി ആര്‍പിഎഫ്

വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് മുന്‍പത്തേതിലും കൂടിയതായി ആർ.പി.എഫിന്‍റെ റിപ്പോർട്ട്. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, ഷൊർണൂർ, തിരൂർ ഭാഗങ്ങളിലാണ് കല്ലേറ് കൂടിയതായി പറയപ്പെടുന്നത്. ഇതോടെ ഈ

Read more

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കൈവഴുതി പെൺകുട്ടി; സാഹസികമായി രക്ഷപെടുത്തി പൊലീസ്

വടകര: വടകര റെയിൽവേ പൊലീസ് ഹെഡ്കോൺസ്റ്റബിൾ വി.പി.മഹേഷിന് ഹൃദയത്തിൽ നിന്ന് സല്യൂട്ട് നൽകി യാത്രക്കാർ.നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് ഞായറാഴ്ച വൈകിട്ട് 5.40 ഓടെ

Read more

ബര്‍ത്ത്‌ മറ്റാരോ കയ്യേറി; ദമ്പതികൾക്ക് റെയില്‍വേ 95,000 നൽകാൻ വിധി

പാലക്കാട്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി ട്രെയിനിൽ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികൾ കയ്യേറിയ സംഭവത്തിൽ ദമ്പതികൾക്ക് 95,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകി.

Read more

കേരളത്തില്‍ 6 ട്രെയിനുകളിൽ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ പുനരാരംഭിച്ചു

കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ച് പുനരാരംഭിച്ചു. ഈ മാസം 28 ഓടെ 20 ട്രെയിനുകളിൽ കൂടി ഡി റിസർവ്ഡ് കോച്ചുകൾ ആരംഭിക്കും.

Read more

ട്രെയിൻ യാത്രക്കിടെ യുവതി പെൺ കുഞ്ഞിന് ജന്മം നൽകി; സഹായമായി മെഡിക്കൽ വിദ്യാർത്ഥിനി

ട്രെയിൻ യാത്രക്കിടെ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് കൃത്യസമയത്ത് സഹായമായത് സഹയാത്രികയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കരങ്ങൾ. ചീപുരപ്പള്ളിയിലെ പൊന്നം ഗ്രാമ നിവാസിയായ സത്യവതിയെന്ന യുവതി ഭർത്താവ് സത്യനാരായണനോടൊപ്പം സെക്കന്തരാബാദ് വിശാഖപട്ടണം

Read more

ആദ്യ ഹൈഡ്രജന്‍ ട്രെയിനുകള്‍ ജര്‍മനിയില്‍ ഓടിത്തുടങ്ങി

മ്യൂണിക്: ജർമ്മനി ഹൈഡ്രജൻ ട്രെയിനുകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനുകൾ ജർമ്മനിയിൽ ഓടിത്തുടങ്ങി. ലോവർ സാക്സോണിയയിൽ നേരത്തെ സർവീസ് നടത്തിയിരുന്ന 15

Read more

തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കുന്നതിൽ കര്‍ശന നിയന്ത്രണവുമായി റെയില്‍വേ

കൊല്ലം: മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് കർശന നിയന്ത്രണം വരുന്നു. 16,672 മുതൽ 22,442 രൂപ വരെ വരുമാനമുള്ള സ്റ്റേഷനുകളിൽ മാത്രമേ പുതിയ സ്റ്റോപ്പുകൾ

Read more

ട്രെയിൻ യാത്രയ്ക്കിടയിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? ഒറ്റ മെസേജ് മതി

ഡൽഹി: യാത്ര ചെയ്യുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അപ്പോൾ ഇനി അതിനെക്കുറിച്ച് വേവലാതിപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ട്രെയിൻ യാത്രയ്ക്കിടെ ഏത് സമയത്തും നിങ്ങൾക്ക്

Read more

ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ വേണം; അബ്ദുറഹ്മാന്‍ കേന്ദ്രമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ റയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍. ഓണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ

Read more

ബെംഗളൂരുവില്‍ സബർബന്‍ ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ട് നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരുവിൽ 27000 കോടി രൂപയുടെ ഒന്നിലധികം റെയിൽ , റോഡ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡോക്ടർ ബി ആർ

Read more