അഭിപ്രായ സർവേയിൽ പണികിട്ടി; മസ്ക് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് ഭൂരിപക്ഷം

ന്യൂയോർക്: ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന് ചോദിച്ച് അഭിപ്രായ സർവേ നടത്തി വെട്ടിലായി എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് മസ്ക് അഭിപ്രായ സർവേ നടത്തിയത്. അഭിപ്രായ സർവേ

Read more

ട്വിറ്റര്‍ പുതിയ നയ പ്രഖ്യാപനത്തിനു പിന്നാലെ പിന്‍വലിക്കൽ; വ്യാപകമായി പ്രചരിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍

അധികാരമേറ്റ ശേഷം ട്വിറ്ററിനെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ എലോൺ മസ്ക് കമ്പനിയുടെ നയത്തിലുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളത്രയും പ്രവചനാതീതവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും

Read more

ട്വിറ്ററിന് വെല്ലുവിളിയുയർത്താൻ ‘സ്പിൽ’; ആപ്പുമായി എത്തുന്നത് മസ്ക് പുറത്താക്കിയവർ

ശതകോടീശ്വരനായ എലോൺ മസ്ക് ഏറ്റെടുത്തത് മുതൽ ട്വിറ്റർ വലിയ മാറ്റങ്ങൾക്കാണ് വിധേയമാകുന്നത്. പ്രധാന പദവികൾ വഹിച്ചിരുന്നവർ ഉൾപ്പെടെ നിരവധി ജീവനക്കാരെ എലോൺ മസ്ക് പിരിച്ച് വിടുകയും തുടർന്ന്

Read more

വിമർശകരെ പൂട്ടി മസ്ക്; അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകൾ സസ്‌പെന്‍ഡ് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റർ സസ്പെൻഡ് ചെയ്തു. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ കാരണം എന്താണെന്ന് വ്യക്തമല്ല. ഇലോൺ മസ്കിനെ

Read more

ഇനി പരസ്യങ്ങളും ഒഴിവാക്കും; ‘ട്വിറ്റര്‍ ബ്ലൂ’വിന്റെ പുതിയ പ്ലാന്‍ അവതരിപ്പിക്കാൻ മസ്‌ക്

എലോൺ മസ്ക് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷനാണ്. ഒരു നിശ്ചിത തുക നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് നിരവധി പ്രീമിയം ഫീച്ചറുകൾ ലഭിക്കും. ട്വീറ്റ്

Read more

ട്വിറ്റര്‍ ബ്ലൂവിന്റെ റീലോഞ്ചിന് തൊട്ടുമുന്‍പ് ട്വിറ്റര്‍ ‘ഡൗണായി’

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി ഉയർന്നു. ഭൂരിഭാഗം ഉപയോക്താക്കൾക്കും പേജ് ലോഡ്

Read more

ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ട്ടണ്‍ ജോൺ

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന്

Read more

150 കോടി ട്വിറ്റർ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ എലോൺ മസ്‌ക്

ട്വിറ്ററിന്‍റെ തലവനായി ചുമതലയേറ്റ ശേഷം എലോൺ മസ്ക് കമ്പനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ

Read more

കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ട്വിറ്റര്‍ ആസ്ഥാനത്ത് കിടപ്പുമുറികള്‍ ഒരുക്കി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജീവനക്കാർക്കായി ട്വിറ്റർ ആസ്ഥാനത്ത് ചെറിയ കിടപ്പുമുറികൾ ഒരുക്കി ഇലോണ്‍ മസ്ക്. ‘കഠിനമായി ജോലിചെയ്യൂ അല്ലെങ്കില്‍ രാജിവെക്കൂ’ എന്ന നിർദേശത്തിനു പിന്നാലെയാണ് ഈ നീക്കം. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ

Read more

ട്വിറ്ററില്‍ ബ്ലൂ മാത്രമല്ല, ഇനിമുതല്‍ ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും

ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ വെരിഫിക്കേഷൻ സിസ്റ്റം അടുത്തിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ശരിയായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ യഥാർത്ഥ അക്കൗണ്ടുകൾക്ക് ട്വിറ്റർ സൗജന്യമായി നൽകുന്ന ഒരു ബാഡ്ജായിരുന്നു

Read more