യുഎഇയിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർ ചേർന്ന് ഒരുക്കിയത് ഭീമൻ ഓണപ്പൂക്കളം
യുഎഇ: യു.എ.ഇ.യിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള 400 ആരോഗ്യപ്രവർത്തകർ 250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓണപ്പൂക്കളമൊരുക്കി. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകരാണ് 250
Read more