മഴയ്ക്ക് സാധ്യത; യുഎഇയിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇ: യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന അറിയിപ്പുമായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും കടലിലും സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ

Read more

ഇന്ത്യയിലേക്ക് പറക്കുന്നവർ എമിറേറ്റ്‌സ് ഐഡി കൈവശം കരുതാൻ നിർദ്ദേശം

യു.എ.ഇ: നിലവിൽ, യുഎഇ നിവാസികൾക്ക് അവരുടെ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല, നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികൾ വിമാനത്താവളങ്ങളിലെ കാലതാമസം ഒഴിവാക്കാൻ അവരുടെ പുതിയ എമിറേറ്റ്സ് ഐഡി

Read more

ഇനി പാസ്പോർട്ടിന് പകരം മുഖം; യുഎഇ വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. ബോർഡിംഗ് പാസുകൾ ലഭിക്കുന്നതിനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങൾക്കും യാത്രക്കാർക്ക് തിരിച്ചറിയൽ രേഖയായി

Read more

ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി

മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ ലാൻഡ് ചെയ്തു. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ 143 യാത്രക്കാരാണ്

Read more

സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണം: മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം

അബുദാബി: സ്വദേശിവൽക്കരണ നിയമ പ്രകാരം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും

Read more

അറബിനാടിൻ്റെ തലയുയർത്തി പിടിച്ച മൊറോക്കോയ്ക്ക് നന്ദി അറിയിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇ: മൊറോക്കോയും ഫ്രാൻസും തമ്മിൽ ഇന്നലെ നടന്ന ഖത്തർ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലെ മൊറോക്കോ ഫുട്ബോൾ ടീമിന്‍റെ പ്രകടനത്തിന് യു എ ഇ വൈസ് പ്രസിഡന്‍റും

Read more

ദൃശ്യ ശ്രവ്യാനുഭവങ്ങളുടെ മഹാവിരുന്നൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ മുതൽ

ദുബായ്: ദൃശ്യ ശ്രവ്യാനുഭവങ്ങളുടെ മഹാവിരുന്നൊരുക്കി 46 ദിവസം നീണ്ടുനിൽക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-ാമത് പതിപ്പിന് ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോയോടെ നാളെ തുടക്കമാകും. രാത്രി

Read more

യുഎഇയിൽ സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ ഇനി രാജ്യം വിടണം

അബുദാബി: യു.എ.ഇ.യിൽ തുടര്‍ന്നുകൊണ്ട് വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയില്ല. സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്‍റുമാർക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. യു.എ.ഇയിൽ

Read more

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന

അബുദാബി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വർധിപ്പിച്ചു. ഒക്ടോബറിൽ 6,000 രൂപയ്ക്ക് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലധികം വില

Read more

കോഴിക്കോട്ടേക്ക്​​ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ പാമ്പ്; തിരികെ എത്താനാകാതെ യാത്രക്കാർ

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതേതുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ

Read more