ലിസ് ട്രസിന്റെ രാജി; പൊതുതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് പ്രതിപക്ഷം

ലണ്ടൻ: ലിസ് ട്രസിന്‍റെ രാജിക്ക് ശേഷം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു. പൊതുതെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍, പുതിയ പ്രധാനമന്ത്രിയെ ഉടൻ

Read more

വിദേശയാത്രയിൽ കുടുംബത്തെ കൂടെക്കൂട്ടിയതിൽ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോയതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രയിൽ കുടുംബം അനുഗമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാടിന് എന്താണ് സംഭവിക്കുന്നതെന്നാണ് മാധ്യമങ്ങൾ

Read more

യുകെ പ്രധാനമന്ത്രി ലിസ് ട്രസിനെ പുറത്താക്കാന്‍ വിമത നീക്കം ശക്തം

ലണ്ടൻ: നികുതി ഇളവുകൾ പ്രഖ്യാപിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ യു കെ പ്രധാനമന്ത്രി ലിസ് ട്രസിനെതിരായ വിമതനീക്കം ശക്തം. ട്രസിനെതിരെ മത്സരിച്ച ഇന്ത്യൻ വംശജൻ ഋഷി

Read more

മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും; കേരളത്തിൽ എത്താൻ വൈകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര നീട്ടി. നോർവേയും ബ്രിട്ടനും സന്ദർശിച്ച ശേഷം 12ന് മടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ യുഎഇ സന്ദർശനം കഴിഞ്ഞ് 15ന് മടങ്ങാനാണ് പുതിയ

Read more

യൂറോപ്യൻ പര്യടനം; മുഖ്യമന്ത്രി കാള്‍ മാർക്സിന്റെ ശവകൂടീരത്തിൽ പ്രണാമം അർപ്പിക്കും

ലണ്ടൻ: യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രി പി രാജീവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഫിൻലൻഡിലും

Read more

എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു

Read more

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബർ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും.

Read more

യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ ഉപവകഭേദം യുകെയിലും വ്യാപിക്കുന്നു

ലണ്ടൻ: യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച്, ഓഗസ്റ്റ് മൂന്നാം

Read more

രാജ്ഞിയുടെ ഭൗതികശരീരവുമായി വിലാപയാത്ര ബ്രിട്ടനിലേക്ക്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്കോട്ട്ലൻഡിന്‍റെ തലസ്ഥാനമായ എഡിൻബർഗിൽ എത്തി. സ്കോട്‌ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽനിന്നും എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കാർ മാർഗമാണ് ഭൗതികശരീരം

Read more

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ ‘ഓപ്പറേഷൻ യൂണികോൺ’പ്രകാരം

ലണ്ടൻ: സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലെ ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തോടെ മരണാനന്തര നടപടികളിലും മാറ്റം. ബ്രിട്ടീഷ് രാജ്ഞിയുടെ മരണം സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 1960

Read more