ബൂസ്റ്റർ ഡോസ് എടുത്തവർക്ക് നേസൽ‌‌ വാക്സീൻ നൽകരുതെന്ന് നിർദേശം

ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് എടുത്തവർക്ക് നേസൽ വാക്സിൻ നൽകരുതെന്ന് നിർദ്ദേശം. മുൻകരുതൽ ഡോസ് സ്വീകരിക്കാത്തവർക്കുള്ളതാണ് നേസൽ വാക്സിനെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ എൻ.കെ.അറോറ

Read more

പേവിഷ വാക്സിന് ഗുണനിലവാരമുണ്ട്, പരിശോധനാഫലം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പേവിഷ പ്രതിരോധമരുന്ന് ഇമ്യൂണോഗ്ലോബുലിന്റെ ഗുണനിലവാര പരിശോധനാഫലം ലഭിച്ചു. മരുന്ന് ഗുണമേൻമയുള്ളതാണെന്ന് തെളിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സെൻട്രൽ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കേരളം വാങ്ങിയ

Read more

തെരുവുനായ ശല്യം; വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം

Read more

ഗർഭാശയ ക്യാൻസറിനെതിരെയുള്ള വാക്‌സിനുമായി ഇന്ത്യ

ഡൽഹി: ഗർഭാശയ അർബുദത്തിനെതിരെ(സെർവിക്കൽ ക്യാൻസർ) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായാണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ

Read more

കൊവിഡ് കരുതൽ ഡോസ് വിതരണം കൂട്ടണം; ​ സംസ്ഥാനങ്ങൾക്ക് നിർദേശം

ഡൽഹി: കൊവിഡ് കരുതൽ ഡോസുകളുടെ വിതരണത്തിന്‍റെ വേഗത വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന

Read more

രാജ്യത്ത് ‘ഒമിക്രോൺ’ വാക്സിൻ ഉടനെന്ന് സീറം

ന്യൂഡൽഹി: ഒമിക്രോൺ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുഎസ് കമ്പനിയായ നോവാവാക്സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സിഇഒ അദാർ പൂനാവാല പറഞ്ഞു. ഒമിക്രോണിന്‍റെ ബിഎ-5 വകഭേദത്തിനുള്ള

Read more

ഒറ്റ സിറിഞ്ചില്‍ 30 കുട്ടികള്‍ക്ക് വാക്‌സിൻ നൽകി നഴ്സ്

മധ്യപ്രദേശ്: മധ്യപ്രദേശിൽ നഴ്സ് ഒരു സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്സിൻ നൽകി. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് നഴ്സായ

Read more

ഇന്ത്യയിൽ മൊഡേണ വാക്‌സിന് അനുമതി.

ഇന്ത്യയിൽ മൊഡേണ വാക്‌സിന് അനുമതി. ഡിസിജിഐ ആണ് അനുമതി നൽകിയത്. സിപ്ല സമർപ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കയാണ് അനുമതി നൽകിയത്. വാക്‌സിൻ മാനദണ്ഡങ്ങളിൽ ഡിസിജിഐ നേരത്തെ ഇളവ് നൽകിയിരുന്നു.

Read more

സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം.

സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്‌സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ്

Read more

സ്പുട്‌നിക് വാക്‌സിൻ പൊതുജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു

രാജ്യത്ത് ഇറക്കുമതി ചെയ്ത റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിൻ പൊതുജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു.ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് 1145 രൂപയാണ് സ്പുട്‌നിക്ക്

Read more