വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിന് അനുമതിയില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരിക്കുന്ന മാർച്ചിന് പൊലീസ് അനുമതിയില്ല. മാർച്ച് കാരണമുണ്ടാകുമെന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വൈകിട്ട് നാല് മണിക്ക്

Read more

കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; അയ്യപ്പഭക്തർക്ക് സൗജന്യ യാത്രാ സൗകര്യം, കത്ത് നൽകി വിഎച്ച്പി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്. അധിക നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് പകരമായി നിലയ്ക്കൽ-പമ്പ സൗജന്യ യാത്രാ

Read more

ഹിന്ദുത്വത്തെ കളിയാക്കുന്നു; ആദിപുരുഷ് തിയറ്ററില്‍ എത്തിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഹിന്ദു മൂല്യങ്ങളെ കളിയാക്കുന്നതാണ് ചിത്രം എന്ന് വിഎച്ച്പി ആരോപിച്ചു. ടീസറില്‍ രാമനേയും ലക്ഷ്ണനേയും രാവണനേയും ചിത്രീകരിച്ച

Read more

സ്റ്റാന്‍ഡ് അപ് കൊമേഡിയൻ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി. സെപ്റ്റംബർ 17, 18 തീയതികളിൽ ഹരിയാനയിലെ ഗുരുഗ്രാമിലാണ് കുനാൽ

Read more

വിവാദ ഹാസ്യതാരം മുനവ്വര്‍ ഫറൂഖിയുടെ സ്റ്റേജ് ഷോ തടഞ്ഞ് ഡല്‍ഹി പൊലീസ്

വിവാദ ഹാസ്യതാരം മുനവ്വർ ഫറൂഖിയുടെ സ്റ്റേജ് ഷോ ഡൽഹി പോലീസ് തടഞ്ഞു. പരിപാടി സാമുദായിക സഹകരണത്തെ തകർക്കുമെന്നും അതിനാലാണ് ഇത് തടയുന്നതെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു. വിഎച്ച്പി

Read more