വിഴിഞ്ഞത്ത് പ്രതിഷേധം കനക്കുന്നു; വള്ളം കത്തിച്ച് പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രതിഷേധം കനക്കുന്നു. വള്ളം കടലിൽ കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമര പന്തലിന് സമീപം വൻ പൊലീസ്

Read more

എട്ടിടത്ത് റോഡ് ഉപരോധിച്ച് വിഴിഞ്ഞം സമരക്കാർ; 55 പേരുടെ വിമാനയാത്ര മുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്ക ഉൾപ്പെടെ എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതിനെ തുടർന്ന് 55 യാത്രക്കാരുടെ വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതർ. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ

Read more

വിഴിഞ്ഞം തുറമുഖത്തെ തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന് പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖത്തിന്‍റെ നിർമ്മാണം

Read more

വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിച്ചു മാറ്റണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്‍റെ പന്തൽ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി സംസ്ഥാന

Read more

വിഴിഞ്ഞം സമരം; ഉറപ്പ് രേഖാമൂലം നൽകണമെന്ന് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ സമവായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഉറപ്പുകൾ രേഖാമൂലം നൽകണമെന്ന് സമരസമിതി. മന്ത്രിതല ഉപസമിതിയുടെ നിർദേശങ്ങളിൽ തീരുമാനം സമരസമിതി

Read more

വിഴിഞ്ഞം തുറമുഖം: സമര സമിതിയുമായി ചർച്ച നടത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമരസമിതിയുമായി ചർച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചകൾ പരാജയപ്പെടുകയും ഗവർണർ .ആരിഫ് മുഹമ്മദ് ഖാൻ

Read more

തുറമുഖ നിർമാണം നിലച്ചു; സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അദാനി ഗ്രൂപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ്. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു.

Read more

വിഴിഞ്ഞം സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി വിഴിഞ്ഞം സമര നേതാക്കൾ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി യൂജിൻ പെരേര ഉൾപ്പെടെ ആറംഗ സംഘമാണ് പട്ടത്തെത്തി

Read more

വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ‘ഭാരത് ജോഡോ യാത്ര’യിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വിഴിഞ്ഞം, സിൽവർ ലൈൻ സമരങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വച്ചാണ് യോഗം.

Read more

വിഴിഞ്ഞം സമരം; സമരസമിതി സിപിഐ പിന്തുണ തേടി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് സി.പി.ഐയുടെ പിന്തുണ തേടി സമരസമിതി. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. ഇക്കാര്യം

Read more