സാമ്പത്തിക അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് വി ടി ബൽറാം
പാലക്കാട്: സി.പി.എമ്മിന്‍റെ ഉന്നത നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ
Read more