​​ഗാസയിൽ തീപിടിത്തം; 10 കുട്ടികൾ ഉൾപ്പെടെ 21 മരണം

ഗാസ: പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം.

Read more

ഇനി ഇന്ത്യ നയിക്കും; ജി20 അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു

ബാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷനായി ചുമതലയേറ്റു. ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി.

Read more

മിസൈലുകൾ കൊണ്ട് പോരടിച്ച് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും

സോൾ: അടുത്തിടെ നടന്ന ആയുധാഭ്യാസത്തെ തുടർന്ന് ദക്ഷിണ കൊറിയൻ അതിർത്തിയിൽ പ്രകോപനപരമായ നടപടികളുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് 10 മിസൈലുകളാണ് ഉത്തരകൊറിയ ബുധനാഴ്ച വിക്ഷേപിച്ചത്. മിസൈലുകൾ

Read more

ഋഷി സുനകിന് വിജയാശംസകൾ നേര്‍ന്ന് നാരായണ മൂര്‍ത്തി

ന്യൂഡല്‍ഹി: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിനെ അഭിനന്ദിച്ച് ഭാര്യാപിതാവും ഇൻഫോസിസിന്‍റെ സഹസ്ഥാപകനുമായ എൻ.ആർ.നാരായണ മൂർത്തി . ഋഷിയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും നാരായണ

Read more

ഭരണാഘടനാ ഭേദഗതി ഉറപ്പിച്ച് ചൈന; പാര്‍ട്ടിയെ കൈപിടിയിലൊതുക്കി ഷി ജിന്‍പിംഗ്

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ഭേദഗതി വരുന്നു. ഭേദഗതിക്കുള്ള അനുമതി പാര്‍ട്ടി കോൺഗ്രസ് നല്‍കുകയായിരുന്നു. ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് ചൈനയില്‍ നടക്കുന്നത്. ഷി ജിന്‍ പിംഗിന്റെ

Read more

ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി യുഎസിൽ കൊല്ലപ്പെട്ടു; സഹപാഠി അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോർമിറ്ററിയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഇന്ത്യാനപൊളിസ് സ്വദേശി വരുൺ മനീഷ് ചെദ്ദയെയാണ് (20) മരിച്ചത്. സഹപാഠിയുടെ

Read more

ഇറ്റലിയിൽ തീവ്രവലതുപക്ഷം; ജോർജിയ മെലോനി പ്രധാനമന്ത്രി സ്ഥാനത്തേക്ക്

റോം: ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ്

Read more

മാക്രോണിന് ഇടതു പാർട്ടികളുടെ ‘ഷോക്ക് ട്രീന്റ്മെന്റ്’

പാരിസ്: ഫ്രാൻസിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് രണ്ടാം തവണയും പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ

Read more

സല്‍മാന്‍ രാജാവിന്റെ ക്ഷണം; യു.എസ് പ്രസിഡൻ്റ് സൗദി അറേബ്യ സന്ദര്‍ശിക്കും

വാഷിംങ്​ടൺ: സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15, 16 തീയതികളിലാണ് ബൈഡന്റെ സന്ദർശനം. ലോകമെമ്പാടും നടക്കുന്ന

Read more