കൊവിഡ് 19ന്റെ പുതിയ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് -19 ന്‍റെ പുതിയ വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. കോവിഡ് -19 ന്‍റെ പുതിയ വകഭേദമായ എക്സ്എക്സ്ബി, 17 രാജ്യങ്ങളിൽ അതിവേഗം

Read more

രാജി വച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് ഇനി വര്‍ഷംതോറും ഒരു കോടി രൂപ

ലണ്ടന്‍: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസിന് പ്രതിവർഷം ലഭിക്കുക ഒരു കോടി രൂപ. വെറും 45 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്

Read more

പാകിസ്ഥാനില്‍ ആശുപത്രി മേല്‍ക്കൂരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആശുപത്രി മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Read more

ആക്രമണം ശക്തമാക്കി റഷ്യ; കീവില്‍ മിസൈല്‍ ആക്രമണം

കീവ്: ഉക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം നടന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കീവ് മേഖലയിൽ തുടർച്ചയായ മിസൈൽ ആക്രമണം നടന്നത്.

Read more

ഉയിഗ്വര്‍ മുസ്‌ലിം വിഷയം; യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

ന്യൂയോര്‍ക്ക്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയ്ക്ക് പുറമെ

Read more

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; പെബിൾസ് വിടവാങ്ങി

വാഷിങ്ടൺ ഡി.സി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ പെബിൾസ് അന്തരിച്ചു. 23 വയസ്സ് തികയുന്നതിന് അഞ്ച് മാസം ശേഷിക്കെ

Read more

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാർ മുങ്ങി

ന്യൂഡൽ​ഹി: ലോകാരോഗ്യ സംഘടനയുടെ ശാസനത്തെ തുടർന്ന് ഹരിയാനയിലെ മെയ്ഡൽ ഫാർമസ്യൂട്ടിക്കൽസ് അടച്ചുപൂട്ടുകയും ജീവനക്കാർ മുങ്ങുകയും ചെയ്തു. കമ്പനി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർ വിവരങ്ങൾ തേടി എത്തിയതോടെ ജീവനക്കാർ സ്ഥലം

Read more

എൽജിബിടിക്യു വീഡിയോ നീക്കിയില്ല; ടിക് ടോക്കിന് റഷ്യ 40 ലക്ഷം പിഴ ചുമത്തി

മോസ്‌കോ: എൽജിബിടിക്യു ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തി. എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ)

Read more

രണ്ട് ലക്ഷത്തിലധികം പേര്‍ പുതുതായി സൈന്യത്തില്‍ ചേര്‍ന്നെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി

മോസ്‌കോ: സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ഒരു മൊബിലൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം 200,000 ലധികം ആളുകൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. റഷ്യൻ പ്രതിരോധ

Read more

ഇന്ത്യന്‍ വ്യോമപാതയില്‍ വച്ച് ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്.

Read more