രാജ്ഞിയുടെ മൃതദേഹം കാണാൻ ക്യൂവിൽ നിന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവർക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാൻ ശവപ്പെട്ടിക്ക് സമീപം ക്യൂ നിന്ന സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Read more

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. റഷ്യയെ പിന്തള്ളിയാണ് സൗദി രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്. മൂന്ന്

Read more

പാകിസ്ഥാനില്‍ പ്രളയം ദുരിതം വിതയ്ക്കുന്നു; മരണസംഖ്യ 1500ലേക്ക്

കറാച്ചി: പാകിസ്ഥാനിൽ പ്രളയം നാശം വിതയ്ക്കുന്നത് തുടരുന്നു. ഇതുവരെ 1500 ലധികം പേരാണ് പ്രളയത്തിൽ മരിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 530

Read more

ജയ്ഷെ മുഹമ്മദ് തലവന്‍ അഫ്ഗാനിലെന്ന് പാകിസ്ഥാന്‍; ഇവിടെയില്ല, പാകിസ്ഥാനിലെന്ന് താലിബാന്‍

കാബൂള്‍: ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന പാകിസ്ഥാന്‍റെ വാദം നിഷേധിച്ച് താലിബാൻ. മൗലാന മസൂർ അസ്ഹർ അഫ്ഗാനിസ്ഥാനിലല്ല, പാകിസ്ഥാനിലാണെന്ന് താലിബാൻ വക്താവ് സബീഉല്ല

Read more

സ്വീഡൻ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു

സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു. സ്വീഡന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ആന്‍ഡേഴ്‌സണ്‍. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന്, താൻ രാജിവയ്ക്കുമെന്ന്

Read more

ന്യൂയോർക്ക് ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ ബിജെപി നേതാവ് പങ്കെടുക്കുമെന്ന റിപ്പോർട്ടിനെതിരെ പ്രതിഷേധം

ന്യൂയോര്‍ക്ക്: ഈ വർഷം ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (ജെഎൽഎഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് പങ്കെടുക്കുമെന്ന വാർത്തകൾക്കെതിരെ വ്യാപക പ്രതിഷേധം. ബി.ജെ.പി

Read more

നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി മാറി കൊടുത്തില്ല; ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വര്‍ഷം തടവ്

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സ്വപ്ന പദ്ധതിയായ നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി സ്ഥലം മാറിക്കൊടുക്കാതിരുന്ന ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വർഷത്തെ തടവ് ശിക്ഷ.

Read more

മക്കള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്ന അപൂർവ രോഗം; ലോക യാത്രക്കിറങ്ങി കനേഡിയന്‍ ദമ്പതികള്‍

കാനഡ: ഗുരുതരമായ നേത്രരോഗം മക്കളുടെ കാഴ്ചകൾ കവർന്നെടുക്കുന്നതിനുമുമ്പ് കുടുംബമായി ലോക യാത്ര ആരംഭിച്ച് കനേഡിയൻ ദമ്പതികൾ. കനേഡിയൻ ദമ്പതികളായ എഡിത്ത് ലെമേയും സെബാസ്റ്റ്യൻ പെല്ലറ്റിയറും കാഴ്ചശക്തി നഷ്ടപ്പെടുന്നതിന്

Read more

ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ‘ആധുനിക അടിമത്ത’ത്തിന്റെ ഇരകൾ

ജനീവ: ലോകമെമ്പാടുമുള്ള അമ്പത് ദശലക്ഷം ആളുകൾ ‘ആധുനിക അടിമത്ത’ത്തിന്‍റെ ഇരകളാണെന്നും, അവർ നിർബന്ധിത വിവാഹത്തിലും നിർബന്ധിത തൊഴിലെടുപ്പിക്കലിലും കുടുങ്ങി കിടക്കുകയാണെന്നും ഐക്യരാഷ്ട്രസഭ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ

Read more

ക്രൂഡ് ഓയിൽ വ്യാപാരം പുനസ്ഥാപിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് ഇറാന്‍

ടെഹ്‌റാന്‍: യുഎസ് ഉപരോധം മറികടന്ന് എണ്ണ വ്യാപാരം പുനരാരംഭിക്കുവാൻ ഇന്ത്യയെ ക്ഷണിച്ച് ഇറാൻ ഭരണകൂടം. യുഎസിൽ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമുള്ള ഉപരോധം മറികടന്ന് ഇറാനിൽ

Read more