വിവാദ നൃത്ത വീഡിയോ; ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ്

ഫിൻലാൻഡ്: വിവാദമായ നൃത്ത വീഡിയോയിൽ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ് നൽകി. പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക ചുമതലകൾ അവഗണിക്കുകയോ കടമയിൽ പരാജയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഫിൻലാൻഡിലെ

Read more

വധഗൂഢാലോചനയ്ക്ക് പിന്നില്‍ പാക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെന്ന് ഇമ്രാന്‍ ഖാൻ

ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക്-ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാൻ വധശ്രമത്തെ അതിജീവിച്ച് ആശുപത്രി കിടക്കയിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. കൊലപാതക ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും

Read more

മിസൈൽ പരീക്ഷണവുമായി ഇന്ത്യ; നിരീക്ഷിക്കാൻ ചൈന

ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ചൈന ചാരപ്പണിക്കായി കപ്പൽ അയച്ചു. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്-6 കപ്പൽ ചൈന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക്

Read more

വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; യുക്രൈനിലെ 45 ലക്ഷത്തോളം ജനങ്ങൾ ഇരുട്ടിൽ

കീവ്: യുക്രൈനിലെ ജനങ്ങളെ ഇരുട്ടിലാക്കി യുദ്ധത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ സൈന്യത്തിന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ

Read more

റാലിക്കിടെയുണ്ടായ വെടിവെപ്പ്; ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു

പാകിസ്ഥാന്‍: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു. വെടിയുണ്ടയേറ്റതിനെ തുടർന്ന് കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

Read more

ഇന്ത്യയിലെ ക്ലിയറിങ് കോര്‍പറേഷനുകള്‍ക്ക് വിലക്കേർപ്പെടുത്തി യൂറോപ്യന്‍ യൂണിയൻ

ഇന്ത്യയിലെ ആറ് ക്ലിയറിംഗ് കോർപ്പറേഷനുകളുടെ അംഗീകാരം യൂറോപ്യൻ യൂണിയന്‍റെ ധനവിപണി റെഗുലേറ്ററായ യൂറോപ്യൻ സെക്യൂരിറ്റീസ് ആൻഡ് മാർക്കറ്റ്സ് അതോറിറ്റി പിൻവലിച്ചു. ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍

Read more

ഇന്ത്യയിൽ പലർക്കും ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭ്യമല്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട

Read more

ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഇന്ന് മുതൽ

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും

Read more

ഇമ്രാൻ ഖാന് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികരണവുമായി അമേരിക്ക

വാഷിംഗ്ടൺ: പ്രതിഷേധ മാർച്ചിനിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യപരവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും

Read more

ഇമ്രാൻ ഖാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു

ഇസ്‌ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ നടന്ന റാലിക്കിടെ വെടിയേറ്റ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്ത അനുയായികളുമായി സംസാരിച്ചു. മൂന്ന് വെടിയുണ്ടകളേറ്റ അദ്ദേഹം ലാഹോറിലെ ആശുപത്രിയിൽ

Read more