നന്നായി കളിക്കുന്ന ടീം വിജയിക്കും: ലോകകപ്പ് ഫൈനൽ പോരാട്ടം കാണാൻ മോഹൻലാൽ ഖത്തറിൽ

ദോഹ: അർജന്‍റീന-ഫ്രാൻസ് ഫൈനലിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് നടൻ മോഹൻലാൽ. അവസാന മത്സരം കാണാൻ ഖത്തറിലെത്തിയ അദ്ദേഹം ഖത്തറിന്റെ ലോകകപ്പ് സംഘാടനം അദ്ഭുതകരമാണെന്നും പറഞ്ഞു. “ആവേശത്തിലാണ്. ആരാണ്

Read more

‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ’; എം.എം.മണിയുടെ പോസ്റ്റിനെതിരെ വി ടി ബൽറാം

തിരുവനന്തപുരം: അർജന്‍റീന-ഫ്രാൻസ് ഫൈനലിന് മുന്നോടിയായുള്ള മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. “എം ബാപ്പയോ ഓന്റെ

Read more

ത്രിവർണ പതാകയ്ക്കായി ജനം ആർത്തുവിളിക്കും; ഖത്തറിലേത് പോലെ ഇന്ത്യയിലും നടക്കുമെന്ന് മോദി

ഷില്ലോങ്: ഖത്തറിലേത് പോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകൾ ത്രിവർണ പതാകയ്ക്കായി ആർപ്പുവിളിക്കും. അത്തരമൊരു ദിവസം

Read more

2022ലെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ ടെസ്റ്റ് വിജയം; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ

ഞായറാഴ്ച ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ 513 റൺസിന്റെ വിജയലക്ഷ്യം പ്രതിരോധിച്ച ഇന്ത്യ 188 റൺസിന്

Read more

വനിതാ ടി20; ഇന്ത്യയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

മുംബൈ: ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ജയത്തോടെ 3-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന

Read more

ഫിഫ ലോകകപ്പ്; മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ

ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി

Read more

മിഡിൽ ഈസ്റ്റിലുള്ളവർക്ക് നാളെ ലോകകപ്പ് ഫൈനൽ ഫ്രീയായി കാണാം; യൂട്യൂബിൽ ലൈവ്

മിഡിൽ ഈസ്റ്റിലുള്ളവർക്ക് ഫ്രാൻസും അർജന്‍റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച യുട്യൂബിൽ ബെയിൻ സ്‌പോർട്‌സിൽ ലൈവ് ആയി കാണാം. ബെയിൻ അംഗത്വമില്ലെങ്കിലും യൂട്യൂബിൽ സൗജന്യ തത്സമയം ആസ്വദിക്കാൻ

Read more

ലോകകപ്പ് ഫൈനലിനിടെ സന്ദേശം അറിയിക്കണം; യുക്രൈൻ പ്രസിഡൻ്റിൻ്റെ ആവശ്യം തള്ളി ഫിഫ

ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ

Read more

കാഴ്ചപരിമിതരുടെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം; ജയം തുടർച്ചയായ മൂന്നാം വട്ടം

ബെംഗളൂരു: ബംഗ്ലാദേശിനെ തോൽപ്പിച്ച് കാഴ്ചപരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന ഫൈനലിൽ 120 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ തുടർച്ചയായി

Read more

ഇന്ത്യയ്‌ക്കെതിരെ ബംഗ്ലദേശ്; നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ്

ചത്തോഗ്രം: ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 513 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് പൊരുതുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 272

Read more