കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ ഒഴിവ്.

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.
രചനാശരീര വകുപ്പില്‍ നവംബര്‍ 9നും കൗമാര ദൃത്യ വകുപ്പില്‍ 10നും സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പില്‍ 6നും രാവിലെ 11ന് വാക്-ഇൻ-ഇന്റര്‍വ്യൂ നടത്തും. വിശദവിവരംങ്ങള്‍ കോളേജില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0497 – 2800167.