ചരമം കാക്കുന്നത്ത് നാരായണൻ നമ്പ്യാര്‍ ( 80 ) നിര്യാതനായി October 21, 2020October 21, 2020 webdesk 0 Comments മയ്യിൽ ആറാം മൈലിലെ വിമുക്ത ഭടൻ കോക്കുന്നത്ത് നാരായണൻ നമ്പ്യാർ ( 80 ) നിര്യാതനായി. ഭാര്യ: രയരോത്ത് ലീല അമ്മ മക്കൾ: മഹേഷ് ജയേഷ് അജേഷ്മരുമക്കൾ – രശ്മി,നീതു, ദിൽന . സംസ്കാരം ഇന്ന് (21-10-20) 3.30 ന് കണ്ണാടിപറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ