പ്രസാദ് (62) അന്തരിച്ചു.

നടാൽ: മാളികപ്പറമ്പ് വടക്കേക്കണ്ടി ഹൗസിൽ താമസിക്കുന്ന പ്രസാദ് (62) അന്തരിച്ചു. പരേതരായ പടന്നപ്പാലം കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: വിമല വടക്കേക്കണ്ടി. സഹോദരങ്ങൾ: പ്രേമ, വിശ്വനാഥൻ, ഗംഗാധരൻ, റോജ, വിനോദ്, മനോജ്, ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10- ന് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *