Latestകേരളം

നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം

മലപ്പുറത്ത് യുവാവിന്റെ മരണം നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നിപ രോഗ

Read More
Latestകേരളം

യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കിയത് അപകടത്തിനുശേഷം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകട

Read More
Latestകേരളം

പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം ഷോപ്രിസ് വസ്ത്രാലയത്തിൽ തീപ്പിടിത്തം

പയ്യന്നൂർ: പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം ഷോപ്രിസ് വസ്ത്രാലയത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 10.45-ഓടെയാണ് സംഭവം. പയ്യന്നൂർ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല. പെരുമ്പ പയ്യന്നൂർ ടൗൺ

Read More
Latestകേരളം

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും.

Read More
Latestകണ്ണൂര്‍

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റു; നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ : തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള – സുമിയത്ത് ദമ്ബതികളുടെ

Read More
Latestകേരളം

തൃശ്ശൂരിലെ പുലിക്കളി ഇന്ന്

തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ്

Read More
Latestകേരളം

കാ​സ​ർ​ഗോ​ഡ് അ​മ്മ​യെ മ​ക​ൻ അ​ടി​ച്ചു കൊ​ന്നു; സ​ഹോ​ദ​ര​നു പ​രി​ക്ക്

അ​മ്മ​യെ മ​ക​ൻ മ​ൺ​വെ​ട്ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ഇന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പൊ​വ്വ​ലി​ൽ അ​ബ്ദു​ള്ള​ക്കു​ഞ്ഞി​യു​ടെ ഭാ​ര്യ ന​ബീ​സ (62)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ന​ബീ​സ​യു​ടെ

Read More
Latestദേശീയം

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ടാണ് കെജ്രിവാള്‍ രാജിക്കത്ത് കൈമാറിയത്. അതിഷിയെയാണ് ആം ആദ്മി പാര്‍ട്ടി പുതിയ

Read More
Latestകേരളം

കള്ളുഷാപ്പിൽ എത്തിയ 7-ാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ; കുട്ടികൾക്ക് കള്ള് വിറ്റ രണ്ട് പേർ അറസ്റ്റിൽ

സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

Read More
Latestകേരളം

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍.

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന്

Read More